-
സ്ത്രീകള്*ക്ക് സുരക്ഷ ഒരുക്കാന്‍* അമൃത പേഴ

സ്ത്രീകള്*ക്കെതിരെയുള്ള അതിക്രമങ്ങള്* വര്*ദ്ധിച്ചു വരുന്ന സാഹചര്യത്തില്* സ്ത്രീകള്*ക്ക് സുരക്ഷയ്ക്കായി ആഭരണരൂപത്തിലുള്ള സൈബര്*സുരക്ഷാ ഉപകരണം പുറത്തിറക്കുകയാണ് അമൃത സെന്റര്* ഫോര്* സൈബര്*സെക്യൂരിറ്റി.
അമൃത പേഴ്*സണല്*സെക്യൂരിറ്റിസിസ്റ്റം എന്നു പേരിട്ട ഈ ഉപകരണത്തിന്റെ ആദ്യരൂപം മാതാ അമൃതാനന്ദമയിയുടെ അറുപതാം പിറന്നാളാഘോഷത്തോടനുബന്ധിച്ച് പുറത്തിറക്കുമെന്നാണ് റിപ്പോര്*ട്ട്.
പൊലീസിനോ കുടുംബാംഗങ്ങള്*ക്കോ അപകട സന്ദേശം അയയ്ക്കാനാകും വിധത്തിലാണ് ഇതിന്റെ പ്രവര്*ത്തനം. സ്ത്രീകളുടെസുരക്ഷിതത്വം ലക്ഷ്യമിട്ട് നിരവധി പ്രത്യേകതകളോടെയാണ് ഉപകരണം തയ്യാറാക്കിയത്.
സ്ത്രീകളുടെ സുരക്ഷയ്ക്കായി അമ്മ ഇത്തരത്തിലൊരു ഉപകരണം നിര്*മ്മിക്കാന്* ആവശ്യപ്പെടുകയായിരുന്നെന്ന് അമൃത യൂണിവേഴ്*സിറ്റി സെന്റര്* ഫോര്* സൈബര്* സെക്യൂരിറ്റി സിസ്റ്റംസ് ആന്*ഡ് നെറ്റ്*വര്*ക്ക്*സ് ഡയറക്ടര്* ഡോ കൃഷ്ണശ്രീഅച്യുതന്* പറഞ്ഞു.
സംഭാഷണങ്ങള്* റെക്കോര്*ഡ് ചെയ്യാനും,ഒരു ബട്ടണ്* പ്രസ് ചെയ്താലുടന്* ആശയവിനിമയം നടത്താനും കഴിയും. ഈ ഉപകരണം വഴി ഒരേസമയം ഒന്നിലധികം ലക്ഷ്യങ്ങളിലേക്ക് എസ്എംഎസ്, വോയ്*സ്കോള്* എന്നിവയും സാദ്ധ്യമാകും. അതോടൊപ്പം തൊട്ടടുത്ത പൊലീസ് സ്റ്റേഷന്*, ആശുപത്രി, ഫയര്*സ്*റ്റേഷന്* തുടങ്ങിയ സ്ഥലങ്ങളിലേക്ക് സ്വയം വിവരം കൈമാറുകയും ചെയ്യും.
More Stills
Keywords:Amrutha personel security system,University Centre for cyber security systems,Networks,SMS,firestation,Matha Amruthananthamayi,accident message
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks