Results 1 to 2 of 2

Thread: കാപ്പി കൊണ്ടു മുഖം കഴുകിയാല്*

  1. #1
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default കാപ്പി കൊണ്ടു മുഖം കഴുകിയാല്*

    കാപ്പി കൊണ്ടു മുഖം കഴുകിയാല്*



    കുറച്ച് കാപ്പിയെടുത്തേ ഒന്നു മുഖം കഴുകാനാ! മക്കള്* ഇങ്ങനെ പറഞ്ഞാല്* അമ്മമാര്* ഞെട്ടണ്ട. കാപ്പി കുടിയുടെ ദോഷവശവും കാപ്പിപ്പൊടിയുടെ നല്ല വശവും മനസ്സിലാക്കിയിട്ടുതന്നെയാണ് അവര്* കാപ്പി ആവശ്യപ്പെടുന്നത്. കാപ്പി ആളു കരുമാടിക്കുട്ടനാണെങ്കിലും സൌന്ദര്യസംരക്ഷണത്തില്* കാപ്പിക്കുള്ള പങ്കു വളരെ വലുതാണ്.

    1. വരണ്ട ചര്*മ്മത്തെ മൃദുവാക്കാന്* കാപ്പിയോളം പോന്ന മറ്റൊരു പ്രകൃതിദത്ത ഫേസ്പാക്കുമില്ല. തുല്യ അളവില്* കട്ടന്*കാപ്പിയും പാലും ചേര്*ത്തു തയാറാക്കിയ പാല്*കാപ്പികൊണ്ട് മുഖം കഴുകിയാല്* മുഖത്തിന് നല്ല മൃദുത്വവും തിളക്കവും ലഭിക്കും.

    2. മുടി ഹെന്ന ചെയ്യാനെടുക്കുന്ന ഹെന്ന പൌഡറില്* അല്*പം കാപ്പിപ്പൊടി കൂടിച്ചേര്*ത്താല്* മുടിയുടെ കരുത്തും തിളക്കവും വര്*ദ്ധിക്കും. മുടിക്ക് സുഗന്ധവും ലഭിക്കും.

    3. മുടി കൊഴിച്ചില്* കൂടുതലുള്ളവര്* കുഴമ്പു പരുവത്തില്* കാപ്പിതിളപ്പിച്ച് അതു തണുക്കുമ്പോള്* കണ്ടീഷനറായി തലയില്* പുരട്ടിയാല്* മുടി കൊഴിച്ചില്* പാടെ അകലും.

    4. പുരികത്തിന് നല്ല കറുപ്പു നിറം ലഭിക്കുവാനും കാപ്പി വളരെയധികം സഹായിക്കുന്നു. കാപ്പിപ്പൊടി വെള്ളവുമായി ചേര്*ത്തിളക്കി കുറുക്കു പരുവത്തില്* പുരികത്തില്* തേച്ച് പിടിപ്പിച്ച് അരമണിക്കൂര്* വയ്ക്കുക ശേഷം തണുത്ത വെള്ളത്തില്* മുഖം കഴുകണം. പുരികം നല്ല കട്ടിയില്* വളര്*ന്നു തുടങ്ങും.

    5. കാല്* പത്തി വിണ്ടു കീറാതിരിക്കാനും കാപ്പിപ്പൊടി ഒരു ഉത്തമ ഉപാധിയാണ്.

  2. #2
    Join Date
    Oct 2010
    Posts
    6

    Default

    ഇനി കാപ്പികുടീം മുട്ടും എന്നാ തോന്നുന്നേ

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •