-
ഓര്*മകളില്* ഒരു നിമിഷമെങ്കിലും

ഓര്*മകളില്* നീ ഇല്ലാതിരുന്നെങ്കില്* ...
തിരികെ ജീവിതത്തിലേയ്ക്ക് നടക്കാന്* ശ്രമിക്കുമ്പോള്* ...
പിന്നില്* നിന്നും
എന്റെ കഴുത്തില്* കുരുക്കിട്ടു നീ വലിക്കാതിരുന്നെങ്കില്* ...
എനിക്കറിയാം...
എത്ര ശ്രമിച്ചാലും നിന്റെ ഓര്*മ്മകള്* എന്നെ
പിന്തുടര്*ന്ന് വേട്ടയാടിക്കൊണ്ടിരിക്കുമെന്ന്...
വിഫലമെങ്കിലും കൊതിക്കുകയാണ് ഞാന്* ...
ഒരു നിമിഷമെങ്കിലും മനസ്സ് തുറന്നൊന്നു പുഞ്ചിരിക്കാന്* ...
Keywords:songs,poems,kavithakal,love poems,love songs,sad songs,ormakalil oru nimishamenkilum
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks