-
ഈ ജന്മം നിനക്കായ് മാത്രം...

നിനക്കായാണ് ഞാന് കാത്തിരിക്കുന്നത്....
നിനക്കായാണ് ഞാന് ജീവിക്കുന്നത്.....
നീ എന്നിലേക്ക് വരുന്ന ആ നിമിഷത്തിനായി,
ഈ ജന്മം മുഴുവന് നിനക്കായ് മാത്രം...
മഴത്തുള്ളിയുടെ കളകളാരവം പോലെ .
എന്നിലേക്ക്* നീ. ഇറങ്ങി വന്നപ്പോള്*
എന്നെ പ്രണയിച്ച് തുടങ്ങിയപ്പോള്* ..
ഞാന്* നിന്*റെ ആരുമല്ലായിരുന്നു ..!
പക്ഷെ . എന്നെ പിരിയുമ്പോള്* ...
നീഎന്റേതു മാത്രമായിരുന്നു.
ഇനിയുമൊരു ജന്മം ദൈവം ചോദിച്ചുവെങ്കില്*
എനിക്ക് ഞാനായി പിറക്കണം ,
കാരണം ഞാന്* നിന്നെ സ്നേഹിക്കുന്നു* തുടങ്ങിയത് എവിടെനിന്നായിരുന്നു എന്നെനിക്കറിയില്ല
ഇന്നലയുടെ മറവുകളില്* അവ പതിയിരുന്നു
അക്രമിക്കുകയായിരുന്നു....
പിന്നെയും നീ നിന്ന് കത്തുന്നു ,
നീ ഒന്നറിയുക പൂര്*ണമായി എന്നെ ,
ഇവിടെ തുറന്നു കാട്ടുവാന്* എനിക്കാവില്ല ...
പക്ഷെ നിന്*റെ പല ചോദ്യങ്ങള്*ക്കുമുള്ള
എന്*റെ മറുപടി എനിക്ക് തരെണ്ടാതായിയുണ്ട്
കാരണം ഞാന്* നിന്നെ സ്നേഹിച്ചിരുന്നു
എന്നേക്കാള്*....
Keywords:ee janmam ninakay mathram,poems,kavithakal,songs,love songs
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks