ഓര്*ക്കുവാന്* നമ്മളില്* ശേഷിക്കുന്നത്
ഓര്*മ്മകള്* മാത്രമാകവേ..
എന്നില്*നിന്നും നിന്നിലേക്ക്* കാണ്*വതില്ല തെല്ലുദൂരം
നമ്മളിലെഅകലം കൂടവേ..
മുന്നിലെ മണ്*പാതകള്* പിരിയുന്നു...
നമ്മള്* നടന്ന വഴികള്* തീരുന്നു..
നമ്മള്* പങ്കിട്ടനിമിഷങ്ങള്* തീരുന്നു...
നമ്മളിലെ സ്വപ്*നങ്ങള്* തീരുന്നു...
നമ്മളിലെ നമ്മള്* തീര്*ന്നിടവേ..
നീ എനക്കായ്* മാത്രംമാറീടുന്നു..
തമ്മില്* കാണാത്ത സന്ധ്യകള്* ശേഷിക്കുന്നു നമ്മളില്*
തമ്മില്* കണ്ടൊരാ പുലരികള്* ഓര്*മ്മകള്*
ഇന്നെനിക്കൊരു കട്ടി ഇരുട്ടാണ്*...
രാത്രികള്* എന്നുടെ നിദ്രയും കവരുന്നു..
നിദ്രകളില്* നിന്നുടെ മദം നിറയുന്നു...
കരളുകീറികരഞ്ഞു നിന്നുടെ കണ്ണുകള്* വറ്റുന്നു..
ഇനിയൊരു തീരത്ത് കാണേണ്ട നമ്മള്* ..
ഇനിയോരോണം കൂടേണ്ട നമ്മള്*...
ഓര്*മ്മകള്* ബാക്കി വച്ചൊരാ പ്രണയം
ഓര്*മ്മിക്കുവാന്* ഏറെ ഉള്ളോരു പ്രണയം..

Keywords:songs,nee enikay mathram,love songs,love poems