- 
	
	
		
		
		
		
			
 ഒരു പേഴ്സ്; പണം തീര്*ന്നാല്* ഓടിയൊളിക്കും !
		
		
				
					
					
				
				
					
				
		
			
				
					
കാശ് തീരാറായാല്‍* ഓടിയൊളിക്കും, മോഷ്ടിച്ചാല്‍* അലറിവിളിക്കും ഇനി പണം ആവശ്യമുണ്ടെങ്കില്‍* മെസേജ് അയച്ചു സഹായം ആവശ്യപ്പെടും.
ഇത്  ഒരു കൂട്ടുകാരന്റെ കാര്യമാണ് എന്ന് കരുതേണ്ട ഒരു പഴ്സിന്റെ കാര്യമാണ്.   ജപ്പാനില്‍* നിന്നുമാണ് പോക്കറ്റ് കാലിയാകാതെ നോക്കാവുന്ന തരത്തിലുള്ള  സ്മാര്*ട്ട് പേഴ്സ് വികസിപ്പിച്ചിരിക്കുന്നത്.
സ്മാര്*ട്ട്  ആപ്ലിക്കേഷന്‍* വഴി നിയന്ത്രിക്കുന്ന ഈ പേഴ്സിലെ സേവിംഗ്സ് മോഡാണ്  ബഡ്ജറ്റിനുള്ളില്‍*നിന്നും ഷോപ്പിംഗ് ചെയ്യാന്‍* പ്രേരിപ്പിക്കുന്നത്.  ഉടമസ്ഥന്റെ കൈയില്‍* നിന്ന് ഓടിപ്പോവാനും ആരെങ്കിലും മോഷ്ടിചക്കാന്*  ശ്രമിച്ചാല്‍* തൊടരുത്, സഹായികൂ*വെന്ന് അലറി വിളിക്കാനും ഈ പേഴ്സിന്  സാധിക്കും. 
പണം  ചെലവാക്കുന്നതോടൊപ്പം ചെലവാകുന്നതൊക്കെ കൃത്യമായി രേഖപ്പെടുത്താനും ഈ  പേഴ്സിന് കഴിയും. ഇനി പണം ആവശ്യമാണെങ്കില്‍* പേരന്റ്സിനു മെസേജ് നല്*കി  സഹായം ആവശ്യപ്പെടാനും കഴിയും.
Purse & Handbags More Stills
Keywords:purse,money,robbery,thieves,smart application,saving mode,message,shopping
				
			 
			
		 
			
				
			
				
			
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks