-
ക്രിക്കറ്റ്* താരം എസ്*. ശ്രീശാന്ത്* വിവാഹി&

എസ്*. ശ്രീശാന്ത്* വിവാഹിതനായി. രാജസ്ഥാനിലെ ദിവാന്*പുര രാജകുടുംബത്തിലെ ഭുവനേശ്വരി കുമാരി ഷെഖാവത്തിനു ഗുരുവായൂര്‍* ക്ഷേത്രത്തില്‍* രാവിലെ 7.45ന്* താലി ചാര്*ത്തി*.
2006 മുതല്‍* ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹസല്*ക്കാരം ഇന്നു വൈകിട്ടു കൊച്ചി ലേ മെറിഡിയനില്‍* നടക്കും. കഴിഞ്ഞ തിങ്കളാഴ്ച തന്നെ വധുവും കുടുംബാംഗങ്ങളും കൊച്ചിയിലെത്തിയിരുന്നു.
ശനിയാഴ്ച ശ്രീശാന്തിന്റെ ജന്മനാടായ കോതമംഗലത്തും വിവാഹസല്*ക്കാരം നടക്കും. ഓട്ടോഗ്രാഫ്* വാങ്ങാനെത്തിയ പരിചയമാണ്* പ്രണയത്തിലും ഒടുവില്‍* വിവാഹത്തിലും കലാശിച്ചത്*.
Sreesanth More Stills
Keywords:Sreesanth wedding stills,sreesanth wedding news,Guruvayoor temple,Cochi Meridian,Wedding Reception ,love marriage,sreesanth
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks