-
Pepper Iddali Recipes

ഇഡ്ഡലി സാമ്പാര്* ഇഡ്ഡലി ചമ്മന്തി ഒക്കെ കൂട്ടി മടുക്കുമ്പോള്* പരീക്ഷിക്കാവുന്ന പെപ്പര്* ഇഡ്ഡലി
ഇഡ്ഡലി – 8 എണ്ണം (ചെറിയ കഷ്ണങ്ങള്* ആക്കിയത്)
സവാള – 1 ഇടത്തരം ചെറുതായി നുറുക്കിയത്
വെളുത്തുള്ളി – ½ tbsp
കുരുമുളക് – 1 tsp
പെരുംജീരകം – ¼ tsp
ഗരംമസാല -1/2 tsp
മല്ലിയില
ഉപ്പ്
കറിവേപ്പില
എണ്ണ
കുരുമുളകും പെരുംജീരകവും ഒന്ന് മൂപ്പിച്ചു എടുക്കുക (ജീരകം പൊട്ടി നല്ല മണം വരണം) എന്നിട്ട് തരുതരുപ്പായി പൊടിച്ചു എടുക്കുക.
ചീനച്ചട്ടി അടുപ്പില്* വെച്ച് എണ്ണ ഒഴിച്ച് വെളുത്തുള്ളി മൂപ്പിക്കുക നിറം മാറി വരുമ്പോള്* കറിവേപ്പില ഇടുക എന്നിട്ട് സവാള ഇട്ടു അല്പം ഉപ്പും ചേര്ത്ത് വഴറ്റി ചെറിയ ബ്രൌണ്* നിറം ആകുമ്പോള്* പൊടിച്ച കുരുമുളക് പെരുംജീരകം ഇട്ടു നന്നായി ഇളക്കുക അതിലേക്കു ഗരം മസാല ഇട്ടു ചെറിയ തീയില്* ഒന്ന് മൂപ്പിക്കുക ശേഷം അതിലേക്കു ഇഡ്ഡലി കഷ്ണങ്ങള്* ഇട്ടു നന്നായി ഇളക്കുക അല്പം കൈവെള്ളം തളിച്ച് അരപ്പ് നന്നായി ഇഡ്ഡലിയില്* പൊതിഞ്ഞാല്* മല്ലി ഇല നുറുക്കിയതും ഇട്ടു ഒന്ന് ഇളക്കി ചൂടോടെ കഴിക്കുക.
Pepper Iddali More Stills
Keywords: Pepper Iddali recipes,Pepper Iddali images,Pepper Iddali methods,easy recipes,kerala breakfst
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks