-
ഏത്തപ്പഴം പായസം

ചേരുവകള്*:
ഏത്തപ്പഴം: മൂന്നെണ്ണം വലുത്
തേങ്ങ: ഒരെണ്ണം
പഞ്ചസാര: 100 ഗ്രാം / ആവശ്യത്തിന് മധുരത്തിനുള്ളത്
ഏലക്ക: മൂന്നെണ്ണം
കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി : ആവശ്യത്തിന്.
പഴം പുഴുങ്ങി ഉടയ്ക്കുക. തേങ്ങ ചിരവി ഒന്നാം പാലും, രണ്ടാം പാലും പിഴിയുക. അതില്* രണ്ടാം പാല്* പുഴുങ്ങി ഉടച്ച പഴത്തില്* ചേര്*ത്ത് നന്നായി വേവിക്കുക. പഞ്ചസാര ചേര്*ക്കുക. അതിനു ശേഷം ഒന്നാം പാല്* ചേര്*ത്ത് തിളയ്ക്കുമ്പോള്* വാങ്ങുക. കശുവണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ ചേര്*ത്ത് ചൂടാറി കഴിയുമ്പോള്* ഫ്രിഡ്ജില്* വച്ച് നന്നായി തണുത്തതിനു ശേഷം ഉപയോഗിക്കുക....
Bananas More Stills
Keywords: Banana kheer,payasam recipes, banana kheer recipes,kheer recipes,easy recipes
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks