ടൂത്ത് പേസ്റ്റ് കൊണ്ട് നിങ്ങൾക്കറിയാത്ത അതിശയിപ്പിക്കുന്ന ഉപയോഗങ്ങൾ ഉണ്ട്
പല്ലു തേക്കാൻവേണ്ടി മാത്രമുള്ളതാണ്* ടൂത്ത്*പേസ്റ്റ്* എന്ന് വിചാരിച്ചാൽ തെറ്റി. ടൂത്ത്പേസ്റ്റ് കൊണ്ട് നിങ്ങൾക്ക് അറിയാത്ത ഒരുപാട് കാര്യങ്ങൾ ചെയ്യാനാകും. പല്ലു തിളങ്ങുന്നതുപോലെ മറ്റ് പലതും വെട്ടി തിളങ്ങാൻ ടൂത്ത്പേസ്റ്റ് ഉപയോഗിക്കമെന്നേ. ഒന്നു പരീക്ഷിച്ച് നോക്കുന്നതിൽ ഒരു തെറ്റുമില്ല.

1. കുടിവെള്ള കുപ്പിയും പാത്രങ്ങളും കഴുകി വൃത്തിയാക്കാന്*
പ്ലാസ്റ്റിക്* കുപ്പികളും, തെര്മാല്* ബോട്ടിലുകളും കുടിക്കുന്ന വെള്ളം ശേഖരിക്കുന്നതിനു പല തവണയുപയോഗിക്കുമ്പോള്* കുപ്പിയിലും പാത്രത്തിലും ചെറിയ തോതിലുള്ള ദുര്ഗണന്ധം വമിക്കുന്നതു സ്വഭാവികമാണ്*. ഇത്തരം സന്ദര്ഭിങ്ങളില്* ടൂത്ത്*പേസ്റ്റ്* ഉപയോഗിച്ചു കഴുകുന്നത്* നല്ലതാണെന്നു മാത്രമല്ല, ഡിറ്റര്ജ*ന്റുപയോഗിച്ചു കഴുകുന്നതു മൂലമുള്ള അപകടങ്ങളില്* നിന്നു രക്ഷ നേടാനും സഹായകമാണ്*.

2. ഡയമണ്*ട്*, സ്വര്ണാാഭരണങ്ങള്* കഴുകുന്നതിന്*
ഡയമണ്*ട്*, സ്വര്ണാരഭരണങ്ങള്* തുടങ്ങിയവ സ്ഥിരം ഉപയോഗിക്കുമ്പോള്*, അവയുടെ തിളക്കം നഷ്ടപ്പെടുന്നതു സ്വഭാവികമാണ്*. ഇത്തരം സന്ദര്ഭാങ്ങളില്* കഴുകി വൃത്തിയാക്കുന്നതിന്* ടുത്ത്*പേസ്റ്റുപയോഗിക്കാം. മാത്രവുമല്ല, ടൂത്ത്*പേസ്റ്റ്* ഉപയോഗിച്ചു കഴുകുന്ന ഡയമണ്*ട്*, സ്വര്ണാഗഭരണങ്ങള്* തുടങ്ങിയവ മറ്റു ക്ലീനറുകളെ അപേക്ഷിച്ചു കൂടുതല്* തെളിമയോടെ വെട്ടിത്തിളങ്ങുന്നതു കാണുവാന്* സാധിക്കും.

3. സ്റ്റെയിന്* റിമൂവറായി
വസ്*്*ത്രത്തിലും മറ്റും പറ്റിപിടിച്ചിരിക്കുന്ന കറ കളയുന്നതിനു ടൂത്ത്* പേസ്റ്റ്* വളരെ നല്ലതാണ്*. ലിപ്*സ്റ്റിക്*, ജ്യൂസ്*, സോസ്* എന്നിവയുടെ കറ അകറ്റാന്* ടൂത്ത്* പേസ്*റ്റ്* വളരെ നന്നാണ്*. കറയുള്ള ഭാഗത്ത്* ടൂത്ത്* പേസ്റ്റ്* പുരട്ടിയ ശേഷം നന്നായി തിരുമ്മിയാല്* മതിയാകും. വൈറ്റ്*നിംഗ്* നല്കു്ന്ന ടൂത്ത്*പേസ്റ്റുകള്* കളര്* വസ്*ത്രങ്ങളിലുപയോഗിക്കാതിരിക്കുവാന്* പ്രത്യേകം ശ്രദ്ധിക്കുക.

4. വാഹനത്തിന്റെ ഹെഡ്*ലാംപ്* ക്ലിയര്* ആകാന്*
കാലപ്പഴക്കം മൂലവും, സ്*ക്രാച്ച്* സംഭവിക്കുന്നതു മൂലവും ഹെഡ്*ലാംപുകള്* മങ്ങിയ വെട്ടം പുറപ്പെടുവിക്കുന്നുവെങ്കില്* ടൂത്ത്*പേസ്റ്റുപയോഗിച്ചു കഴുകി നോക്കൂ. ഹെഡ്*ലാംപ്* ക്ലിയര്* ആയി തേജസാര്ന്നേ പ്രകാശം പ്രധാനം ചെയ്യുന്നതു കാണാം.

5. ഷൂ ഷൈനര്* വെളുത്ത ഷൂ നിറയെ കറുത്ത പാടും പുള്ളികളുമാണെന്ന പരാതി ഇനി വേണ്*ട. ടൂത്ത്*പേസ്റ്റ്* ഉപയോഗിച്ചു കറുത്ത പാടുകളും പുള്ളികളും നിഷ്*പ്രയാസം നിങ്ങള്ക്കു് മാറ്റാനാവും.

6. നെയില്* ഹോള്* റിമൂവര്* ചെറിയ ആണി മൂലം ഭിത്തിയിലുണ്*ടാകുന്ന ചെറിയ ദ്വാരങ്ങള്* നികത്തുന്നതിന്* ടൂത്ത്* പേസ്റ്റ്* ഉപകാരപ്രദമാണ്*.

7. ബാത്ത്*റൂമിലെ കണ്ണാടിയുടെ തിളക്കം കൂട്ടാന്* തണുത്ത തുണിയോ സ്*പോഞ്ചോ എടുത്ത്* അതിലല്പംാ ടൂത്ത്*പേസ്റ്റ്* പുരട്ടി കുളിമുറിയിലെയും മറ്റും കണ്ണാടി വൃത്തിയാക്കി നോക്കു. അവ പുതിയതു പോലെ തിളക്കമേറിയതായിരിക്കുന്നതു കാണാം.

8. ഡിവിഡി സ്*ക്രാച്ച്* റിമൂവര്* ഡിവിഡിയിലുണ്*ടാകുന്ന ചെറിയ സ്*ക്രാച്ചുകള്* കളയുന്നതിനും ടൂത്ത്*പേസ്റ്റ്* സഹായിക്കും. ചെറിയ സ്*ക്രാച്ചുകള്ക്കുല മാത്രമാകും ടൂത്ത്*പേസ്റ്റ്* ഉപകാരപ്രദമാവുക. വളരെ ചെറിയ അളവ്* ടൂത്ത്* പേസ്റ്റ്* കോട്ടണ്* തുണിയിലോ, മൈക്രോ ഫൈബര്* തുണിയോ ഉപയോഗിച്ച്* വൃത്തിയാക്കിയാല്* ചെറിയ പാടുകള്*, സ്*ക്രാച്ചുകള്* തുടങ്ങിയവ അപ്രത്യക്ഷമാകും. ടൂത്ത്*പേസ്റ്റിന്റെ അളവു കൂടുതലായാല്* വിപരീത ഫലം ലഭിക്കുമെന്നോര്ക്കു ക.

10. ഹാന്ഡ്ക* ഫ്രെഷ്*നര്*
മത്സ്യം, മാംസം, ഉള്ളി, സവോള മുതലായവ കൈകാര്യം ചെയ്യുന്നവരുടെ കൈയിലെ ദുര്ഗയന്ധം സാധാരണ സോപ്പുപയോഗിച്ചു കഴുകിയാല്* മാറില്ല. ഈ അവസരത്തിലും ടൂത്ത്*പേസ്റ്റ്* ഉപയോഗിക്കുന്നതു കൈയുടെ ദുര്ഗ ന്ധം അകറ്റും.

11. അയൺ ബോക്സ് ക്ലീനാക്കാന്*
തേപ്പുപെട്ടി ഉപയോഗിക്കുന്നതിനു മുന്പ്ാ* അല്പംക ടുത്ത്*പേസ്റ്റുപയോഗിച്ചു വൃത്തിയാക്കുന്നതു, തേപ്പുപെട്ടിയ്ക്കു തിളക്കവും നിങ്ങളുടെ വസ്*ത്രത്തിനു അയണ്ബോയക്*സില്* നിന്നുള്ള പൊടിയില്* നിന്നു സംരക്ഷണവും നല്കും . ആദ്യം ടൂത്തപേസ്റ്റുപയോഗിച്ച്* തുടച്ചതിനു ശേഷം മറ്റൊരു വൃത്തിയുള്ള തുണി ഉപയോഗിച്ചു ഒന്നു കൂടി വൃത്തിയാക്കുവാന്* മറക്കല്ലേ.

12. പാത്രങ്ങള്* വൃത്തിയാക്കാന്*
സ്റ്റീല്*, അലുമിനിയം എന്നിവ ഉപയോഗിച്ചുള്ള പാത്രങ്ങള്*, പൂച്ചട്ടികള്* എന്നിവ വൃത്തിയാക്കാനും വെട്ടിത്തിളങ്ങുന്നതാക്കാനും ടൂത്ത്*പേസ്റ്റ്* നല്ലതാണ്*.

13. വാഷ്*സിംങ്ക്*, ക്രോം ടാപ്പുകള്* ക്ലീനാക്കാന്*
വൃത്തിയുള്ള വെട്ടിത്തിളങ്ങുന്ന വാഷ്*സിങ്കുകള്* ലഭിക്കുന്നതിന്* അല്പംക ടൂത്ത്*പേസ്റ്റിന്റെ ചിലവേ ഉണ്*ടാകൂ. മാത്രവുമല്ല വാഷ്*സിങ്കുകളിലെ ദുര്ഗ്ന്ധമകറ്റാനും ടൂത്ത്*പേസ്റ്റിനാവും.

14. ക്രോം ഉപകരണങ്ങള്ക്ക് * തിളക്കമേകാന്*
ക്രോം മെറ്റീരിയലിലുള്ള ടാപ്പുകളും എന്തിന്* കാര്* വീലുകള്* വരെ വൃത്തിയാക്കുവാന്* ടൂത്ത്* പേസ്റ്റ്* നല്ലതാണ്*. ടൂത്ത്* പേസ്റ്റ്* ഉപയോഗിച്ചു കഴുകുന്ന ക്രോം ഉപകരണങ്ങള്* വെണ്മ്യോടെ വെട്ടിത്തിളങ്ങുന്നതു കാണാം.

15. മൊബൈല്* സ്*ക്രീന്* ഫിക്*സര്*
മൊബൈല്* സ്*ക്രീന്* ഗാര്ഡു്കള്* ടൂത്ത്*പേസ്റ്റ്* ഉപയോഗിച്ചു ഫിക്*സ്* ചെയ്യാം. സെല്ഫോഉണ്*, സ്*മാര്*്ട് ഫോണ്*, ഗെയിം ഗാഡ്*ജെറ്റുകള്* എന്നിവയുടെയെല്ലാം സ്*ക്രീന്* വൃത്തിയാക്കാനും ടൂത്ത്*പേസ്റ്റ്* ഉപയോഗിക്കാനാവും. ടൂത്ത്*പേസ്റ്റുപയോഗിച്ചു ആദ്യം ക്ലീന്* ചെയ്*തതിനു ശേഷം മറ്റൊരു തുണിയെടുത്ത്* സ്*ക്രീന്* തുടയ്ക്കുന്നതാണ്* ഉത്തമം.