-
കൂര്*ക്കം വലി കുറക്കാന്*
കൂര്*ക്കം വലിക്കുന്നവര്* കൂടെ കിടന്ന് ഉറങ്ങ്ങുന്നവര്*ക്ക് ഇപ്പോഴും ഒരു ശ്യല്യക്കാരനായിരിക്കും .കൂര്*ക്കം വലിയുടെ ശബ്ദം ഓരോരുത്തരിലും വ്യതസ്ത അളവിലായിരിക്കും .ചിലര്*ക്ക് കൂര്*ക്കം വലി തീരെ കുറവായിരിക്കും .എന്നാല്* ചിലരുടെ കൂര്*ക്കം വലി വളരെ ശബ്ദത്തോട്* കൂടിയായിരിക്കും .കൂര്*ക്കം വലി കുറക്കാന്* ഇതാ ഒരു മാര്*ഗ്ഗം .കൂര്*ക്കം വലിക്കുന്നവര്* തലയ്ക്കു കീഴെ ഒരു തലയിണ കൂടി കൂടുതല്* ഉപയോഗിച്ച് നോക്കുക.കാര്യമായ മാറ്റം അനുഭവപ്പെടുന്നതായി കാണാം .
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks