-
സുരാജ് വെഞ്ഞാറമൂട് 3 ചിത്രങ്ങളില്* നായകന്
'ഡ്യൂപ്ലിക്കേറ്റ്*' എന്ന ചിത്രത്തിലൂടെ നായക പദവിയിലെത്തിയ സുരാജ് വെഞ്ഞാറമൂട് മൂന്ന് ചിത്രങ്ങളില്* കൂടി നായക വേഷം അണിയുന്നു .ബാലന്* മേനോന്* ,ഷൈജു അന്തിക്കാട് ,തുളസിദാസ്* എന്നിവര്* സംവിധാനം ചെയ്യുന്ന ചിത്രങ്ങളിലേക്കാണ് സുരാജ് ഇപ്പോള്* തന്നെ നായകനായി കരാര്* ചെയ്യപ്പെട്ടിരിക്കുന്നത്.ഇത് കൂടാതെ നിരവധി ചിതങ്ങളില്* സഹനടന്*റെ വേഷവും ഇദ്ദേഹം ചെയ്യുന്നുണ്ട് .ചട്ടമ്പിനാടിലെ മികച്ച പ്രകടനം സുരാജിന്റെ താര മൂല്യം വീണ്ടും വര്*ദ്ധിപ്പിച്ചതായാണ് പൊതുവേ വിലയിരുത്തപ്പെടുന്നത് .
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks