-
ദിലീപ് ' കാര്യസ്ഥന്* ' ആകുന്നു
നിരവധി ചിത്രങ്ങളില്* സംവിധാന സഹായിയായി പ്രവര്*ത്തിച്ചിട്ടുള്ള തോംസണ്* സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമായ 'കാര്യസ്ഥനി'ല്* ദിലീപ് നായകനാകുന്നു .ഏപ്രില്* മാസം മധ്യത്തോടെയാണ് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുക .'ക്രിസ്ത്യന്* ബ്രദേര്*സ്'എന്ന ജോഷി ചിത്രത്തില്* അഭിനയിച്ചു കൊണ്ടിരിക്കുകയാണ് ദിലീപ് ഇപ്പോള്* .അതിനു ശേഷം 'പാപ്പി അപ്പച്ചാ'എന്ന ചിത്രം പൂര്*ത്തിയാക്കിയത്തിന് ശേഷം ആയിരിക്കും ദിലീപ് 'കാര്യസ്ഥന്* ' എന്ന ചിത്രത്തില്* അഭിനയിച്ചു തുടങ്ങുക.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks