-
പ്രമാണി'യില്* പ്രഭുവും
മ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്* സംവിധാനം ചെയ്യുന്ന ചിത്രമായ 'പ്രമാണി'യില്* പ്രസിദ്ധ തമിഴ് താരം പ്രഭുവും വേഷമിടുന്നു.അതിഥി താരമായിട്ടാണ് ചിത്രത്തില്* പ്രഭു വേഷമിടുന്നത്. വിശ്വനാഥ പണിക്കര്* എന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ വേഷത്തില്* ചിത്രത്തില്* മമ്മൂട്ടി ഈ ചിത്രത്തില്* പ്രത്യക്ഷപ്പെടുമ്പോള്* വര്*ക്കി എന്ന മുന്* പഞ്ചായത്ത് പ്രസിഡന്റിനെയാണ് പ്രഭു അവതരിപ്പിക്കുന്നത് .
പ്രഭു ഇതിനു മുന്പ് കാലാപാനി,മലയാളീ മാമന് വണക്കം, വാര്* ആന്*ഡ്* ലവ് , കണ്ണിനും കണ്ണാടിക്കും തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട് .മലയാളത്തില്* മോഹന്*ലാല്* ,ജയറാം ,ദിലീപ് തുടങ്ങിയവരോടൊപ്പം അഭിനയിച്ചിട്ടുള്ള പ്രഭു ഇത് ആദ്യമായാണ്* മമ്മൂട്ടിയുമായി ഒരു ചിത്രത്തില്* ഒരുമിച്ച് അഭിനയിക്കുന്നത് .പ്രമാണി മാര്*ച്ച്* 18ന് പ്രദര്*ശനത്തിന് എത്തും.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks