-
കുട്ടി സ്രാങ്ക് ജൂലൈ 23 ന്
ഷാജി എന്‍* കരുണ്‍* മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത കുട്ടി സ്രാങ്ക് ജൂലൈ 23 ന് കേരളത്തിലെ തീയേറ്ററുകളില്‍* പ്രദര്*ശനത്തിന് എത്തും. റിലയന്*സ് ബിഗ്* പിക്ചേര്*സാണ് ചിത്രം പ്രദര്*ശനത്തിന് എത്തിക്കുന്നത്.
പുസാന്‍* ഇന്റര്‍*നാഷണല്‍* ഫിലിം ഫെസ്റിവലില്‍* അടക്കം നിരവധി മേളകളില്‍* പ്രദര്*ശിപ്പിച്ച ശേഷമാണ് ചിത്രം ഇവിടെ പ്രദര്*ശനത്തിന് എത്തുന്നത് .അഞ്ജലി ശുക്ലയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് .ഒരു വനിത ആദ്യമായാണ് മലയാള ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിര്*വ്വഹിക്കുന്നത് .ചിത്രത്തിന്റെ രചന നിര്*വ്വഹിച്ചിരിക്കുന്നത് ഷാജി ,പി എഫ് മാത്യൂസ്* ,ഹരികൃഷ്ണന്* എന്നിവര്‍* ചേര്*ന്നാണ് .പദ്മപ്രിയ,കമാലിനി ,മീന കുമാരി എന്നിവരാണ് ചിത്രത്തിലെ പ്രധാന നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ സംഗീതസംവിധാനം നിര്*വ്വഹിച്ചിരിക്കുന്നത് ഐസക് തോമസ്* ആണ് .
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks