-
കാശു പോയവളും കാശ് കൊടുക്കാത്തവളും

കള്ളന്*മാരുടെ വലയില്* കുടുങ്ങിയ ശ്രിയ ശരണിന് കാശും ബാഗും നഷ്ടം. മറ്റൊരു സൂപ്പര്*നായിക സമീര റെഡ്ഡി പൊലീസിന്റെ പിടിയില്* നിന്ന് കാശ് കൊടുക്കാതെ തലയൂരി.
പോക്കിരിരാജയിലൂടെ മലയാളത്തിലെത്തിയ ശിവാജി നായിക ശ്രിയ ശരണ്* കുറച്ചു കല മായി യൂറോപ്പിലാണ്. തുടര്*ച്ചയായി ഷൂട്ടിങ്. ഓരോ രാജ്യത്തു നിന്നും വാങ്ങിക്കൂട്ടിയ സാധനങ്ങളുമായി ട്രെയിനില്* യാത്ര ചെയ്യുമ്പോഴാണ് കള്ളന്* സ്പെയിനില്* വച്ച് ശ്രിയയുടെ ബാഗുമായി കടന്നുകളഞ്ഞത്.
ഒരു നാള്* വരും നായിക സമീരയെ പൊലീസ് പിടിച്ചത് ഡ്രൈവ് ചെയ്യുമ്പോള്* മൊബൈ ലില്* സംസാരിച്ചു എന്ന കുറ്റത്തിന്. ഇയര്*ഫോണ്* വച്ചു പാട്ടു കേട്ടതേയുള്ളൂ എന്ന് സമീര പറഞ്ഞുനോക്കി.
പൊലീസ് വഴങ്ങിയില്ല. കൈക്കൂലി തടയുമെന്ന പ്രതീക്ഷയില്* പൊലീസ് കുറച്ചു നേരം സമീരയെ തടഞ്ഞു നിറുത്തി യെങ്കിലും വലിയ പ്രയോജനമൊന്നുമി ല്ലെന്നു മനസിലായപ്പോള്* വെറുതേ വിട്ടു.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks