-
കുട്ടികള്*ക്ക് അധികം തടി വേണ്ട

കുട്ടികള്*ക്ക് അധികം തടി വേണ്ട.കുട്ടികളിലെ പൊണ്ണത്തടി ഒരു ആരോഗ്യവിപത്തായി മാറിയിരിക്കുകയാണ്.മിക്കവാറും ആഹാരരീതിയിലുള്ള വ്യതിയാനം, അമിതാഹാരം എന്നിവയായിരിക്കും പൊണ്ണത്തടിയുടെ കാരണം. ശരീരത്തില്* കൊഴുപ്പുകോശങ്ങള്* വര്*ധിക്കുന്നത് ശിശുക്കളില്*തന്നെ ആരംഭിക്കുന്ന ഒരു പ്രതിഭാസമാണ്.അമിതാഹാരംമൂലം പൊണ്ണത്തടിവരുന്നവരുടെ ഉയരവും പ്രായത്തില്* കവിഞ്ഞതായിരിക്കും.
പൊണ്ണത്തടി ഒഴിവാക്കാന്* പ്രധാനമായും വേണ്ടത് ആഹാരനിയന്ത്രണം ആണ്.ആഹാരം ഭക്ഷണസമയത്തുമാത്രം കഴിക്കുക. ഇടവേളകളിലെ ഭക്ഷണം, സ്*നാക്*സ്, ചിപ്*സ്, മിഠായി, നട്*സ്, കോളകള്* എന്നിവ
ഒഴിവാക്കുക. ഇടവേളകളില്* ധാരാളം വെള്ളം കുടിക്കുക.ഇലക്കറികള്*, പച്ചക്കറികള്*, സാലഡുകള്*, തണ്ണിമത്തന്*, തക്കാളി, തുടങ്ങി മധുരംകുറഞ്ഞ പഴവര്*ഗങ്ങളുടെ ഉപയോഗംകൂട്ടി ആഹാരം നിയന്ത്രിക്കുക.
കുട്ടികള്* തടിച്ചുകൊഴുക്കാതിരിക്കാന്* അച്ഛനമ്മമാര്* പ്രത്യേകം ശ്രദ്ധിക്കണം.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks