ബോളിവുഡിലെ ഇതിഹാസ താ*രം ക്രിക്കറ്റ് മേഖലയിലേക്കും തിരിയുന്നു. ഇതിന്റെ ഭാഗമായി ബച്ചന്* പ്രമുഖ സ്പോര്*ട്* ചാനലായ ഇ എസ്* പി എന്നുമായി കരാറില്* എത്തി കഴിഞ്ഞു. സെപ്റ്റംബറില്* ദക്ഷിണാഫ്രിക്കയില്* നടക്കുന്ന ചാമ്പ്യന്*സ്* ലീഗ്* ട്വന്റി20 ടൂര്*ണമെന്റില്* ബച്ചന്* ഇ എസ്* പി എന്* ചാനലിന്* വേണ്ടി സ്ക്രിനിലെത്തും.

ചാനലുമായി കരാറിലെത്തിയെന്ന്* അമിതാബ്* ബച്ചന്* തന്നെയാണ് ബ്ലോഗിലൂടെ വെളിപ്പെടുത്തിയത്*. ചാമ്പ്യന്*ഷിപ്പിന് മുന്നോടിയായി ചാനലിന്റെ പ്രമോഷന്* ചിത്രങ്ങള്* പൂര്*ത്തിയായി കഴിഞ്ഞുവെന്നും ബച്ചന്* സൂചിപ്പിച്ചു. നേരത്തേ ഐ പി എല്* സമയത്ത്* ഷാരൂഖ്* ഖാന്* സോണി മാക്സിന്* വേണ്ടി പ്രവര്*ത്തിച്ചിരുന്നു.

ബച്ചന്* ഇതിനു മുമ്പ് നിയോ ക്രിക്കറ്റ് ചാനലുമായും ചേര്*ന്ന് പ്രവര്*ത്തിച്ചിരുന്നു. തന്റെ സിനിമയിലെ കഥാപാത്രത്തിന്റെ ശബ്ദത്തിലാണ് അന്ന് ബച്ചനെത്തിയത്. പായിലെ പതിമൂന്നുകാരനായ ഓറോ ആയാണ്* അമിതാഭ്* സ്ക്രീനിലെത്തിയത്*. നിയോ ക്രിക്കറ്റില്* കമന്റേറ്റര്*മാര്*ക്കൊപ്പം ചേര്*ന്ന അമിതാഭ്* ബച്ചന്* ക്രിക്കറ്റിനെക്കുറിച്ചും സംസാരിച്ചിരുന്നു.