Results 1 to 1 of 1

Thread: Sreenarayanna Guru

  1. #1
    Join Date
    Nov 2009
    Posts
    76,596

    Default Sreenarayanna Guru



    Nārāyana Guru was born in August 20, 1856, in the village of Chempazhanthi near Thiruvananthapuram, the son of Madan Asan, a farmer, and Kutti Amma. The boy was dotingly called Nānu. Madan was also a teacher ("Asān") who was learned in Sanskrit and proficient in Astrology and Ayurveda.He had three sisters. As a boy, Nānu would listen to his father with keen interest when he narrated stories from the Ramayana and the Mahabharata to the simple folks of his village. Nānu was initiated into the traditional formal education Ezhuthinirithal by Chempazhanthi Pillai, a local schoolmaster and a village officer. Besides schooling, young Nānu continued to be educated at home, under the guidance of both his father and uncle Krishnan Vaidyan who was a reputed Ayurvedic physician and a Sanskrit scholar, where he was taught the basics of the Tamil and Sanskrit languages and traditional subjects such as Siddharūpam, Bālaprobhodhanam and Amarakośam.

    As a child, Nanu was very reticent and was intensely drawn to worship at the local temple. He would criticise his own relatives for social discrimination and the apartheid.like practice of segregating children from, supposedly, lower castes. He preferred solitude and would be found immersed in meditation for hours on end. He showed strong affinity for poetics and reasoning, composing hymns and singing them in praise of God. He lost his mother when he was 15. Nānu spent the most part of his early youth assisting his father in tutoring, and his uncle in the practice of Ayurveda, while devoting the rest of his time for devotional practices at the temples nearby.

    കേരളത്തിൽ ജീവിച്ചിരുന്ന ഒരു സന്ന്യാസിയും സാമൂഹിക പരിവർത്തകനും , നവോത്ഥാനനായകനും ആയിരുന്നു ശ്രീനാരായണഗുരു (1856-192. ഈഴവ സമുദായത്തിൽ ജനിച്ച അദ്ദേഹം സവർണ്ണമേധാവിത്വത്തിനും സമൂഹതിന്മകൾക്കും എതിരെ കേരളത്തിലെ താഴ്ന്ന ജാതിക്കാർക്ക് പുതിയമുഖം നൽകി. കേരളത്തിലെ ജാതി വ്യവസ്ഥയെ ചോദ്യം ചെയ്ത ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക പരിഷ്കർത്താവാണു് ശ്രീ നാരായണ ഗുരു. അന്നു കേരളത്തിൽ നിലനിന്നിരുന്ന സവർണ മേൽക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ ശാപങ്ങൾക്കെതിരെ അദ്ദേഹം പ്രവർത്തിച്ചു. മറ്റു പലരേയും പോലെ ബ്രാഹ്മണരേയും മറ്റു സവർണഹിന്ദുക്കളെയും കുറ്റപ്പെടുത്തുന്നതിനു പകരം ഗുരു വിദ്യാലയങ്ങളും ക്ഷേത്രങ്ങളും സ്ഥാപിച്ച് തന്റെ സമുദായത്തിന്റെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ചു. മറ്റുള്ളവരോടുള്ള തുറന്ന സമീപനവും അഹിംസാപരമായ തത്ത്വചിന്തയും അദ്ദേഹത്തിന്റെ മുഖമുദ്രകളായിരുന്നു. സാമൂഹ്യതിന്മകൾക്കെതിരെയുള്ള പോരാട്ടമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഈഴവർ പോലുള്ള അവർണ്ണരുടെ ആചാര്യനായി കരുതപ്പെട്ടിരുന്നെങ്കിലും അദ്ദേഹം ലോകജനതക്കു തന്നെ മാർഗ്ഗദർശകങ്ങളായ പ്രബോധനങ്ങൾ കൊണ്ട് ലോകം മുഴുവനും ആരാധ്യനായിത്തീർന്ന വ്യക്തിത്വമാണ്*.
    “ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ” ഇതായിരുന്നു അദ്ദേഹത്തിന്റെ ആദർശവും ജീവിതലക്ഷ്യവും.തന്റെ സാമൂഹിക പരിഷ്കാരങ്ങൾ പ്രചരിപ്പിക്കാനായി ഡോ.പല്പുവിന്റെ പ്രേരണയാൽ അദ്ദേഹം 1903-ൽ ശ്രീ നാരായണ ധർമ്മ പരിപാലന യോഗം സ്ഥാപിച്ചു.[1]തിരുവനന്തപുരത്തിനു10-12 കി.മീ. വടക്കുള്ള ചെമ്പഴന്തി എന്ന ചെറിയ ഗ്രാമത്തിൽ മണയ്ക്കൽ ക്ഷേത്രത്തിന് അടുത്തുള്ള വയൻവാരം വീട്ടിൽ കൊല്ലവർഷം 1032 ചിങ്ങമാസം ചതയം നക്ഷത്രത്തിലാണ് നാരായണഗുരു ജനിച്ചത്; [2] ക്രിസ്തുവർഷം 1856 ഓഗസ്റ്റ് മാസം. കുട്ടി ജനിച്ചപ്പോൾ പതിവിനു വിരുദ്ധമായി കരഞ്ഞില്ല എന്ന് പറയപ്പെടുന്നു. വയൽവാരം വീട് വളരെ പഴക്കം ചെന്ന ഒരു തറവാടായിരുന്നു. അക്കാലത്തെ ഈഴവരിൽ മെച്ചപ്പെട്ട ഒരു വീടായിരുന്നു അത് . കുട്ടിയമ്മ എന്നായിരുന്നു അമ്മയുടെ പേര്.
    സമാധി:ഈ മഹാപുരുഷൻ മലയാളവർഷം 1104 കന്നി 5-ആം തീയതി ശിവഗിരിയിൽ വച്ചു സമാധിയടഞ്ഞു.

    ॐ ഗുരു ചരണം ശരണം ॐ

    ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്...

    മതം ഏതായാലും മനുഷ്യന്* നന്നായാല്* മതി...

    ॐ ॐ ॐ ॐ ॐ ॐ ॐ ॐ

    ദൈവമേ! കാത്തുകൊള്*കങ്ങു
    കൈവിടാതിങ്ങു ഞങ്ങളേ;
    നാവികന്* നീ ഭവാബ്ധിക്കോ-
    രാവിവന്* തോണി നിന്*പദം.

    ഒന്നൊന്നായെണ്ണിയെണ്ണി ത്തോ-
    ട്ടെണ്ണും പോരുലോടുന്നിയാല്*
    നിന്നിടും ദൃക്കുപോലുള്ളം
    നിന്നിലസ്പന്ദമാകണം

    ॐ ॐ ॐ

    Last edited by sherlyk; 09-21-2010 at 06:34 AM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •