-
ചാക്കോച്ചനൊപ്പം വീണ്ടും ആന്* അഗസ്റ്റിന്*

കുഞ്ചാക്കോ ബോബനും ആന്* അഗസ്റ്റിനും ജോഡിയായ ‘എല്**സമ്മ എന്ന ആണ്**കുട്ടി’ സൂപ്പര്*ഹിറ്റായി പ്രദര്*ശിപ്പിച്ചുവരുന്നു. ആദ്യ ചിത്രം ഹിറ്റായതോടെ രാശിയുള്ള നായികയെന്ന് പേരുവീണ ആന്* അഗസ്റ്റിന് അവസരങ്ങളുടെ പെരുമഴയാണ്. ഉടന്**തന്നെ ആന്* - ചാക്കോച്ചന്* ടീം വീണ്ടും ഒന്നിക്കുമെന്നാണ് പുതിയ റിപ്പോര്*ട്ട്.
വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ‘ത്രീ കിംഗ്സ്’ എന്ന ചിത്രത്തിലാണ് ആനും ചാക്കോച്ചനും വീണ്ടും ജോഡിചേരുന്നത്. ജയസൂര്യ, ഇന്ദ്രജിത്ത്, സംവൃത സുനില്*, കാതല്* സന്ധ്യ എന്നിവരും ഈ സിനിമയില്* പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വൈ വി രാജേഷ് തിരക്കഥ രചിക്കുന്ന ഈ സിനിമയുടെ ക്യാമറ ചലിപ്പിക്കുന്നത് വേണുവാണ്.
ആന്* അഗസ്റ്റിന്* ബിഗ്സ്റ്റാര്* പൃഥ്വിരാജിന്*റെ നായികയായും ഉടന്* പ്രേക്ഷകര്*ക്ക് മുന്നിലെത്തും. രഞ്ജിത് ശങ്കര്* സംവിധാനം ചെയ്യുന്ന ‘അര്*ജ്ജുനന്* സാക്ഷി’ എന്ന സിനിമയിലാണ് പൃഥ്വിക്ക് ആന്* നായികയാകുന്നത്. പത്മപ്രിയയെയായിരുന്നു ഈ സിനിമയില്* നായികയാക്കാന്* ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്* അവസാന നിമിഷം പത്മപ്രിയയെ ഒഴിവാക്കി ആനിനെ തീരുമാനിക്കുകയായിരുന്നു.
ഇതിനുപുറമേ, മമ്മൂട്ടിയുടെയും മോഹന്*ലാലിന്*റെയും പ്രൊജക്ടുകളിലേക്കും ആന്* അഗസ്റ്റിനെ പരിഗണിക്കുന്നതായി റിപ്പോര്*ട്ടുകള്* ലഭിച്ചിട്ടുണ്ട്.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks