-
ജീവിത വിജയത്തിന് 10 പൊടിക്കൈകള്*
ജീവിത വിജയത്തിന് 10 പൊടിക്കൈകള്*
1) അബദ്ധങ്ങളില്* ചെന്ന് ചാടാതിരിക്കുക
2) ഉയരങ്ങളിലേക്ക് എത്താന്* പരിശ്രമിക്കുക
3) ഏതു ജോലിയും കാര്യക്ഷമതയോടെ കൈകാര്യം ചെയ്യുക
4) ആരോഗ്യം സംരക്ഷിക്കുക (വ്യായാമം ശീലമാക്കുക)
5) ഒറ്റക്കെട്ടായി നിന്ന് കൊണ്ട് ലക്ഷ്യത്തിലേക്ക് മുന്നേറുക
6) തളര്*ന്നു വീഴുമ്പോള്* താങ്ങായ്* നില്*ക്കുന്ന ഒരു പങ്കാളിയെ കണ്ടെത്തുക.
(ശരീരമല്ല, മനസ്സാണ് യഥാര്*ത്ഥ ശക്തി.)
7) ഏതു പ്രതിസന്ധിയും കയ്യിലുള്ള ആയുധം കൊണ്ട് നേരിടുക.
(കയ്യില്* കിട്ടിയത് ഒരു ചുള്ളിക്കംബാനെന്കില്* അത് കൊണ്ട്.)
8)മനസ്സിനും ശരീരത്തിനും വിശ്രമം അനുവദിക്കുക
9) പുഞ്ചിരി ഒരു ശീലമാക്കുക.
(എത്ര ശത്രുവായാലും ചിലപ്പോള്* ഒരു ചെറിയ പുഞ്ചിരി കൊണ്ട് ആ ശത്രുവിനെ മിത്രമാക്കാം.)
10) പരിശ്രമിച്ചാല്* ചെയ്യാന്* കഴിയാത്തതായി ഒന്നും തന്നെ ഇല്ല.

Last edited by sherlyk; 11-10-2010 at 03:06 PM.
-
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks