-
ബോക്സോഫീസില്‍* പണക്കിലുക്കവുമായി ‘ഗോല്*മാ
ദക്ഷിണേന്ത്യന്* ചിത്രമായ യന്തിരന്* ബോളിവുഡിനെ പിടിച്ചുകുലുക്കിയതിന്*റെ ക്ഷീണത്തില്* നിന്ന് ഹിന്ദി സിനിമാലോകം കരകയറുകയാണ്. ദബാംഗിനു ശേഷം മറ്റൊരു ബോക്സോഫീസ് വിസ്മയം കൂടി ഉദയം* കൊണ്ടിരിക്കുന്നു. രോഹിത് ഷെട്ടി സംവിധാനം ചെയ്ത ‘ഗോല്**മാല്* 3’ ഗംഭീര കളക്ഷനുമായി വന്* ലാഭത്തിലേക്ക് കുതിക്കുന്നു. അജയ് ദേവ്ഗണ്*, കരീന കപൂര്*, അര്*ഷദ് വര്*സി, തുഷാര്* കപൂര്*, ശ്രേയസ് തല്പദെ തുടങ്ങിയവര്* അഭിനയിച്ച ‘ഗോല്**മാല്* 3’ ആദ്യ വാരാന്ത്യത്തില്* 70 കോടി രൂപയാണ് കളക്ഷന്* നേടിയിരിക്കുന്നത്. ഇന്ത്യയില്* നിന്ന് 60 കോടിയും ഓവര്*സീസ് മാര്*ക്കറ്റില്* നിന്ന് 10 കോടിയുമാണ് കളക്ഷന്*. രണ്ടായിരത്തിലധികം പ്രിന്*റുകളാണ് ലോകമെമ്പാടുമായി റിലീസ് ചെയ്തത്.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks