Results 1 to 1 of 1

Thread: റോമയുടെ തലയില്* ചകിരി നാരാണോ?

  1. #1
    Join Date
    Nov 2009
    Posts
    76,596

    Default റോമയുടെ തലയില്* ചകിരി നാരാണോ?


    അങ്ങുമിങ്ങും അഭിനയിക്കാന്* കേരളത്തില്* വരുക, ഇടയ്ക്കിടെ ലൊക്കേഷനില്* വരുന്ന പോലീസുകാര്* (അഭിനയിക്കാനല്ല) മറ്റേ ഗുണ്ടയോടൊപ്പം ഇന്നയിന്ന ഹോട്ടലുകളില്* ഭവതി താമസിച്ചിരുന്നോന്ന്* തിരക്കുക. എന്*ഡവര്* കാറില്* ഭഗവതി കൂടി യാത്ര ചെയ്യുമ്പോഴാണോ, മറ്റേ പണക്കാരന്* പയ്യനെ ഗുണ്ടകള്* കൊന്നതെന്ന്* തിരക്കുക. കാറില്* കണ്ട ബാഗില്* ഭവതിയുടെ നമ്പര്*ബുക്കും പിന്*കാര്*ഡടുമൊക്കെ വന്നതെങ്ങനാന്ന്* തിരക്കുക.

    അമേരിക്കയിലൊക്കെ സ്റ്റേജ്* പ്രോഗ്രാമിന്* പോയാല്*, ആരും പ്രോഗ്രാം ഡയറക്ടറുടെ അനുമതിയില്ലാതെ പുറത്തുപോകരുതെന്ന്* കര്*ശന നിര്*ദ്ദേശം കൊടുത്തിട്ടും വിമാനം നിലത്തിറങ്ങിയാലുടന്* കാത്തു നിന്നവന്റെ കാറില്* കയറി സ്ഥലം വിടുക. പിന്നെ പാതിരായ്ക്ക്* തിരികെ വന്നു കയറുക. സംവിധായകന്റെ തെറി മുഴുവന്* കേള്*ക്കുക.

    നാട്ടിലേതൊക്കെ പയലുകള്* പണം തട്ടിപ്പ്* സംഘടിപ്പിച്ചാലും അതിലൊക്കച്ചെന്ന്* ആടിപ്പാടി, വജ്രം, സ്വര്*ണം, പവിഴമൊക്കെ വാങ്ങുക. ഈവക ജാതികളാണ്* സിനിമാനടികളെന്ന ജാനസിനെ വിഷലിപ്തമാക്കി കളയുന്നത്*.

    ഇത്തരം ദുര്*ഗുണങ്ങളില്ലാത്ത മാന്യയായ നടിയാണ്* റോമ എന്ന കാര്യത്തില്* ആര്*ക്കും തര്*ക്കം വരാനിടയില്ല. എന്നിട്ടും റോമയെപ്പറ്റി ഗോസിപ്പുകളും കവറുകളുമൊക്കെ ഉണ്ടാവുന്നു. പക്ഷേ, റോമ തളര്*ന്നില്ല. സത്യസന്ധതകൊണ്ട്* പിടിച്ചു നിന്നു. തെറ്റു ചെയ്യാത്തതിനാല്* വിഷമിച്ചതുമില്ല. അതിനാല്*ത്തന്നെ ഗോസിപ്പുകള്* കണ്ടാല്* (വായിക്കാന്* മലയാളമറിയില്ലല്ലോ) അതു തന്നെ ബാധിക്കാറുമില്ലെന്നാണ്* റോമക്കുട്ടിയുടെ അഭിപ്രായം.

    തേങ്ങ കട്ടവന്റെ തലയില്* ചകിരി കാണും എന്നൊരു വിദ്വാന്* പറഞ്ഞതു കേട്ട മോഷ്ടാവ്* പതിയെ തലയില്* പരതിയപോലെ തെറ്റു ചെയ്യാത്ത, അഭിമാനം നിധിപോലെ സൂക്ഷിക്കുന്ന റോമയെന്തിനാ ഇങ്ങനെ വിശദീകരിക്കുന്നത്*. ഗോസിപ്പുകാരോടും പോലീസുകാരോടും പോകാന്* പറ. അല്ല പിന്നെ.

    Last edited by sherlyk; 11-26-2010 at 05:00 AM.

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •