-
സച്ചിന്*, ധോനിയുടെ വില 1.84 കോടി!
ക്രിക്കറ്റ് ഇതിഹാസം സച്ചിന്* ടെണ്ടുല്*ക്കര്*, ടീം ഇന്ത്യ നായകന്* മഹേന്ദ്ര സിംഗ് ധോനി എന്നിവയുടെ വില മുന്നോട്ട് തന്നെ. നാലാമത്* ഇന്ത്യന്* പ്രീമിയര്* ലീഗിലേക്ക് ലേലം നടക്കുമ്പോള്* സച്ചിനും ധോനിക്കും വിലയിട്ടിരിക്കുന്നത് 1.84 കോടി രൂപയാണ്. കളിക്കാര്*ക്ക്* അടിസ്*ഥാന വില നിശ്*ചയിച്ച്* അഞ്ചു തട്ടായിട്ടാണു ലേലം.
സച്ചിനെക്കൂടാതെ ഇന്ത്യന്* ക്യാപ്*റ്റന്* എം.എസ്*.ധോണി, വീരേന്ദര്* സേവാഗ്*, ഹര്*ഭജന്* സിംഗ്*, യുവ്രാജ്* സിംഗ്* എന്നിവരുടെയും അടിസ്*ഥാന വില 1.84 കോടിയാണ്*. സച്ചിനും ധോണിയും അവരുടെ ക്ലബുകള്* വിടാന്* സാധ്യതയില്ല.
സച്ചിന്**, ധോനി തുടങ്ങിയ മുന്**നിര താരങ്ങളടക്കം 62 ഇന്ത്യന്* താരങ്ങളെയാണു ലേലത്തില്* ഉള്*പ്പെടുത്തിയിരിക്കുന്നത്*.
നിശ്ചയിച്ച വില താരങ്ങള്*ക്കു സമ്മതമാണെങ്കില്* ഒപ്പു വാങ്ങി തരിച്ചയയ്ക്കേണ്ട ചുമതല സംസ്ഥാന അസോസിയേഷനുകള്*ക്കാണ്*. ജനുവരിയിലാണു ലേലം നടക്കുക. കേരളത്തില്*നിന്ന്* എസ്* ശ്രീശാന്ത്* മാത്രമാണു നിലവിലുള്ള പട്ടികയില്* ഉള്*പ്പെട്ടിട്ടുള്ളത്*. സച്ചിന്*, ധോണി എന്നിവര്*ക്ക് പുറമെ വീരേന്ദര്* സേവാഗ്*, ഹര്*ഭജന്**, യുവരാജ്* സിംഗ് തുടങ്ങിയ അപ്പര്* ക്ലാസ്* താരങ്ങളുടെ കുറഞ്ഞ വില 1.84 കോടി രൂപ ലഭിക്കും*.
1.3 കോടി വിലയുള്ള ഗ്രൂപ്പില്* യൂസഫ് പഠാന്*, പേസര്* സഹീര്* ഖാന്*, മധ്യനിര ബാറ്റ്സ്മാന്* സുരേഷ് റെയ്ന എന്നിവരുണ്ട്. സൗരവ് ഗാംഗുലി, അനില്* കുംബ്ലെ, രാഹുല്* ദ്രാവിഡ് എന്നിവരും വി.വി.എസ്. ലക്ഷ്മണ്*, ഗൗതം ഗംഭീര്*, വിരാട് കോഹ്ലി, ഇര്*ഫാന്* പഠാന്*, റോബിന്* ഉത്തപ്പ, ആശിഷ് നെഹ്റ, ഇഷാന്ത് ശര്*മ, പ്രവീണ്* കുമാര്* എന്നീ പ്രമുഖരും 92 ലക്ഷം മൂല്യമുള്ള മൂന്നാം ഗ്രൂപ്പില്* ഉള്*പ്പെടും.
Keywords: sports news,
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks