-
ശ്രദ്ധ ദാസ് കന്നടത്തിലേക്ക്*....

മുംബൈ നടി ശ്രദ്ധ ദാസ് കന്നട സിനിമയില്* അഭിനയിക്കുന്നു. ശിവകുമാര്* സംവിധാനം ചെയ്യുന്ന 'ഹോസ പ്രേമ പുരാണ' എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധയുടെ കന്നടത്തിലേക്കുള്ള വരവ്. നികിതും രാധിക ഗാന്ധിയുമാണ് ചിത്രത്തില്* മറ്റ് പ്രധാന വേഷങ്ങളില്*. വിവാഹം കഴിക്കാതെ ഒന്നിച്ചു ജീവിക്കുന്ന ജീവിതരീതിയാണ് സിനിമയ്ക്ക് വിഷയമെന്ന് സംവിധായകന്* പറഞ്ഞു.
രണ്ട് നായികമാരാണ് ചിത്രത്തിലുള്ളത്. തികച്ചും ഗ്ലാമര്* പ്രാധാന്യമുള്ള വേഷമാണ് ശ്രദ്ധയ്ക്ക്. രണ്ടാം ഭാഗ ചിത്രങ്ങളിലെ നായികയായാണ് തെലുങ്കില്* ശ്രദ്ധ പേരെടുക്കുന്നത്. ആര്യ, മന്ത്ര, ചന്ദ്രമുഖി തുടങ്ങിയവയുടെയെല്ലാം രണ്ടാം ഭാഗങ്ങളില്* ശ്രദ്ധ പ്രത്യക്ഷപ്പെട്ടിരുന്നു. മധുര്* ഭണ്ഡാര്*ക്കറിന്റെ ദില്* തോ ബച്ചാ ഹേയ് ജി എന്ന ചിത്രത്തിനാണ് ശ്രദ്ധ അടുത്തതായി ഡേറ്റ് നല്*കിയിരിക്കുന്നത്.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks