Results 1 to 2 of 2

Thread: സല്*മാന് ഹൃത്വിക്കിന്റെ മറുപടി

  1. #1
    Join Date
    Nov 2009
    Posts
    76,596

    Default സല്*മാന് ഹൃത്വിക്കിന്റെ മറുപടി


    ഹോളിവുഡ് മസില്*മാന്* സല്*മാന്* ഖാന്* തന്റെ സുഹൃത്തും സംവിധായകനുമായ സഞ്ജയ് ലീലാ ബന്*സാലിയെയും അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ഗുസാരിഷിനെയും അപമാനിച്ചതിന് ഹൃത്വിക്ക് റോഷന്* മറുപടി നല്*കി. സല്ലു പരസ്യമായി അപമാനിച്ച ഗുസാരിഷിലെ നായകനാണ് ഹൃത്വിക്ക്.

    ബന്*സാലി അവസരവാദിയാണെന്നും വെകല്യമുള്ളവരെ കുറിച്ച് സിനിമ എടുത്ത് പണമുണ്ടാക്കുമെങ്കിലും അതില്* നിന്ന് ഒരു ചില്ലിപോലും ആതുരസേവനത്തിനായി ചെലവാക്കില്ല എന്നുമാണ് ഒരു അവാര്*ഡ് ദാന പരിപാടിയില്* വച്ച് സല്ലു തുറന്നടിച്ചത്.

    ഇത്രയും കൊണ്ട് നിര്*ത്താനും അദ്ദേഹം ആഗ്രഹിച്ചില്ല. ഗുസാരിഷ് എന്ന ബന്*സാലിയുടെ പുതിയ ചിത്രം കാണാന്* ‘ഒരു കൊതുക്’ പോലും പോവില്ല. അതേസമയം, സ്വന്തം ചിത്രമായ ദബാംഗ് മികച്ചതാണെന്ന് പറയാനും സല്**മാന്* ഖാന്* മടികാട്ടിയില്ല.

    സല്*മാന്റെ അതിരുവിട്ട പെരുമാറ്റത്തോട് ഹൃത്വിക് പക്വമായാണ് പ്രതികരിച്ചത്. നായകന്മാര്* ആരും മതിമറക്കാറില്ല. വമ്പന്* വിജയം നേടുന്ന സമയത്ത് ശത്രുക്കളെയും സുഹൃത്തുക്കളാക്കുകയാണ് വേണ്ടത്. മറ്റുള്ളവരെ പരിഹസിക്കുകയല്ല സ്നേഹിക്കുകയാണ് വേണ്ടതെന്നും ഹൃത്വിക്ക് പറഞ്ഞു.

    എന്നാല്*, ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും നടത്താന്* താല്**പര്യമില്ല എന്നും ഹൃത്വിക്കിന്റെ മറുപടിയില്* നിന്ന് വ്യക്തമാണ്. താന്* ഈ അഭിപ്രായം പറഞ്ഞുകഴിയുന്നതോടെ സല്*മാനോട് ക്ഷമിച്ചു കഴിഞ്ഞിരിക്കും എന്നും ഹൃത്വിക്ക് പറഞ്ഞു.


    Tags:Indian Tourism, Indian Bollywood, Indian Travel, Taste of India , Indian film news, today news



  2. #2
    Join Date
    Oct 2009
    Location
    Watford
    Posts
    186

    Default

    Thank you very much ! I must say this forum is very good of getting latest news about Bollywood..I love it. movies for free

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •