കൊച്ചി: സ്വര്*ണവിലയില്* തുടര്*ച്ചയായ രണ്ടാം ദിവസവും ഇടിവ്. പവന് 40 രൂപ കുറഞ്ഞ് 15,320 രൂപയിലെത്തി. ഗ്രാമിന് 1,915 രൂപ. ബുധനാഴ്ച പവന് 240 രൂപയുടെ ഇടിവ് നേരിട്ടിരുന്നു.

അന്താരാഷ്ട്ര വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലും വില കുറഞ്ഞത്. ന്യൂയോര്*ക്കില്* ട്രോയ് ഔണ്*സിന് (31.1 ഗ്രാം) 1387 ഡോളറിലെത്തി.


ഡിസംബറില്* സാധാരണ വില കുറയുന്നതാണ്. നിക്ഷേപകര്* ലാഭമെടുക്കല്* നടത്തുന്നതാണ് കാരണം.