-
ബീനാ ആന്*റണിക്ക് ‘ആത്*മ’യുടെ കൂച്ചുവിലങ്ങŔ

നടി ബീനാ ആന്*റണിക്ക് സീരിയലുകളില്* നിന്ന് വിലക്ക്. സീരിയല്* താരങ്ങളുടെ സംഘടനയായ ‘ആത്*മ’യാണ് ബീനാ ആന്*റണിയെ സീരിയലുകളില്* നിന്ന് വിലക്കിയിരിക്കുന്നത്. കൈരളി ടി വിയുടെ ‘താരോ*ത്സവ’ത്തില്* നിന്ന് പിന്**മാറാന്* തയ്യാറാകാതിരുന്നതിനെ തുടര്*ന്നാണ് ബീനയ്ക്ക് വിലക്കു വന്നിരിക്കുന്നത്. ബീനയെ പുതിയ ഒരു സീരിയലിലും ഉള്*പ്പെടുത്തിയിട്ടില്ല.
താരോത്സവത്തില്* പങ്കെടുക്കുന്ന സംഗീതാ മോഹന്*, അനില ശ്രീകുമാര്*, അനീഷ്*, അന്*സില്*, ബീനാ ആന്*റണിയുടെ ഭര്*ത്താവ് മനോജ് എന്നിവര്*ക്കും വിലക്ക് ഏര്*പ്പെടുത്തിയിട്ടുണ്ട്. സീരിയല്* താരങ്ങള്* റിയാലിറ്റി ഷോകളില്* പങ്കെടുക്കുന്നതു മൂലം സീരിയല്* രംഗം പ്രതിസന്ധിയിലാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ആത്മ നടപടിയെടുക്കുന്നത്. താരോത്സവത്തില്* നിന്ന് പിന്**മാറണമെന്ന് സീരിയല്* താരങ്ങളോട് ആത്മ ആവശ്യപ്പെട്ടിരുന്നു. കുറച്ചു പേര്* പിന്**മാറി. എന്നാല്* ബീനാ ആന്*റണിയുള്*പ്പടെയുള്ളവര്* പിന്**മാറാന്* തയ്യാറായില്ല. ഇതേത്തുടര്*ന്നാണ് വിലക്ക് ഏര്*പ്പെടുത്താന്* ആത്മ തീരുമാനിച്ചത്.
വിലക്കേര്*പ്പെടുത്തിയ താരങ്ങള്*ക്ക് പകരം സിനിമാ രംഗത്തുള്ളവരെ സീരിയലുകള്* പങ്കെടുപ്പിക്കുകയാണ്. അംബിക ഉള്*പ്പടെയുള്ള ചലച്ചിത്രതാരങ്ങള്* സീരിയലിലേക്ക് ചേക്കേറിക്കഴിഞ്ഞു.
മുമ്പ് നടന്* തിലകനെ ആത്*മ വിലക്കിയതായി റിപ്പോര്*ട്ടുകളുണ്ടായിരുന്നു. കെ ബി ഗണേഷ് കുമാറിന് തന്*റെ നേരെയുള്ള വ്യക്തിവൈരാഗ്യം മൂലമാണ് ആത്*മ തനിക്കെതിരെ വിലക്കേര്*പ്പെടുത്തുന്നതെന്ന് തിലകന്* ആരോപിച്ചിരുന്നു.
Keywords:Work ban against Beena Antony,Beena Antony,sangetha mohan, Anila Sreekumar, Ansil,Beena antony's husband Manoj,aneesh, Ambika,reality show, serial,K B Ganesh kumar, Thilakan,Athma, Tharotsavam
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks