-
ശ്വേതയുടെ വിവാഹം 18ന്, വള്ളത്തോളിന്*റെ ചെറ!

നടി ശ്വേതാ മേനോന്* വിവാഹിതയാകുന്നു. മഹാകവി വള്ളത്തോള്* നാരായണമേനോന്*റെ ചെറുമകന്* ശ്രീവത്സന്* മേനോന്* ആണ് വരന്*. തൃശൂര്* സ്വദേശിയായ ശ്രീവത്സന്* മേനോന്* മുംബൈയില്* മാധ്യമപ്രവര്*ത്തകനാണ്. മേയ് 18ന് വളാഞ്ചേരിയില്* ശ്വേതയുടെ അമ്മയുടെ തറവാട്ടില്* വിവാഹം നടക്കും.
പ്രണയവിവാഹമാണ് ശ്വേതാ മേനോന്*റേത്. ഏറെ വര്*ഷങ്ങളായി ശ്വേതയും ശ്രീവത്സനും പ്രണയത്തിലാണ്. ലളിതമായ വിവാഹച്ചടങ്ങായിരിക്കും 18ന് നടക്കുക. പിന്നീട് സിനിമാ - മാധ്യമ രംഗത്തെ സുഹൃത്തുക്കള്*ക്കായി വിരുന്നൊരുക്കാനാണ് തീരുമാനം.
വിവാഹത്തിന്*റെ കാര്യത്തില്* പൃഥ്വിരാജിന്*റെ മാതൃകയാണ് ശ്വേതാ മേനോന്* പിന്തുടരുന്നത്. തറവാട്ടുവീട്ടില്* വച്ച് ലളിതമായ വിവാഹം. ഈ ചടങ്ങില്* മാധ്യമപ്രവര്*ത്തകര്*ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. പിന്നീട് എല്ലാവര്*ക്കുമായി വിരുന്നു സത്കാരം.
പൃഥ്വിയെപ്പോലെ തന്നെ മുംബൈയിലെ മാധ്യമലോകത്തുനിന്നാണ് ശ്വേത വരനെ കണ്ടെത്തിയതെന്നതും യാദൃശ്ചികം. പൃഥ്വിയെപ്പോലെ തന്നെ പ്രണയം മറ്റാരുമറിയാതെ സൂക്ഷിക്കാനും ശ്വേതയ്ക്ക് കഴിഞ്ഞു.
അനശ്വരം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ ശ്വേതാ മേനോന്* ഇന്ന് മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടിയാണ്. പാലേരിമാണിക്യം, പരദേശി, മധ്യവേനല്*, പെണ്**പട്ടണം, ടി ഡി ദാസന്* സ്റ്റാന്*ഡേര്*ഡ് 6ബി, കയം തുടങ്ങിയ സിനിമകളില്* കരുത്തുറ്റ കഥാപാത്രങ്ങളെയാണ് ശ്വേത അവതരിപ്പിച്ചത്. രതിനിര്*വേദം റീമേക്കിലും ശ്വേതയാണ് നായിക.
keywords:Shweta Menon's marriage, Shweta Menon's marriage soon, Shweta Menon weds a journalist, Shweta Menon marriage soon, Shweta Menon to marry a journalist?, Shweta Menon's Wedding, latest bollywood film's, Wedding Bells for Shweta Menon, Shweta Menon marriage on may 16th
Last edited by rameshxavier; 05-11-2011 at 09:45 AM.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks