നടന്* വിനീത് ഹിജഡയുടെ വേഷത്തില്* അഭിനയിക്കുന്നു. ക്വീന്*സ് ഡെസ്റ്റിനി ഓഫ് ഡാന്*സ് എന്ന ഹിന്ദി ചിത്രത്തിലാണ് വിനീത് ഹിജഡയെ അവതരിപ്പിക്കുന്നത്.

മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ സീമ ബിശ്വാസും ചിത്രത്തില്* മറ്റൊരു പ്രധാനവേഷത്തില്* അഭിനയിക്കുന്നു. അര്*ച്ചനാ ഗുപ്തയാണ് നായിക. ഡേവിഡ് ആസ്കിന്*സ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയ്പൂര്*, മുംബൈ എന്നിവടങ്ങളിലായി ചിത്രം ഏതാണ്ട് പൂര്*ത്തിയായിക്കഴിഞ്ഞു.

പ്രിയദര്*ശന്* ഒരുക്കിയ ഫൂല്*ഫൂലയ്യ (മണിച്ചിത്രത്താഴിന്റെ റീമേക്ക്) ആണ് വിനീത് ആദ്യമായി അഭിനയിച്ച ഹിന്ദി ചിത്രം. നര്*ത്തകനായ രാമനാഥന്റെ വേഷത്തിലാണ് വിനീത് ഈ ചിത്രത്തില്* അഭിനയിച്ചത്.