-
"ദി ഡേര്ട്ടി പിക്ചര്" സ്മിതയുടെ ജന്മദിന

തെന്നിന്ത്യന് മാദകറാണി സില്ക്ക് സ്മിതയുടെ ജീവിതകഥ പറയുന്ന "ദി ഡേര്ട്ടി പിക്ചര്" എന്ന ഹിന്ദിചിത്രം റിലീസ് ചെയ്യുക സ്മിതയുടെ ജന്മദിനത്തില് . ഡിസംബര് രണ്ടിന് ചിത്രം റിലീസ് ചെയ്യാനാണ് അണിയറപ്രവര്ത്തകര് ഒരുങ്ങുന്നത്. ബോളിവുഡ് നടി വിദ്യാബാലനാണ്, മാദക റാണി യായി ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷ കശ്രദ്ധ പിടിച്ചുപറ്റിയ സ്മിതയായി വെള്ളി ത്തിര യിലെത്തുന്നത്. നവംബറിലായിരുന്നു ചിത്രം ആദ്യം റിലീസ് ചെയ്യാന്* നിശ്ചയിച്ചിരുന്നത്. മിലന് ലുത്ത്രിയയാണ് "ദി ഡേര്ട്ടി പിക്ചര്" സംവിധാനം ചെയ്യുന്നത്.
Keywords: The Dirty Picture, Silk Smitha,Vidya Balan as Silk Smitha, Naseeruddin Shah, Rajnikanth,Kamal Hassan,Tusshar Kapoor,Milan Luthria, silik smitha's biography
Last edited by minisoji; 08-06-2011 at 04:35 AM.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks