- 
	
	
		
		
		
		
			 കോ ഫെയിം പിയാ ഇനി പൃഥ്വിയുടെ നായിക കോ ഫെയിം പിയാ ഇനി പൃഥ്വിയുടെ നായിക
			
				
					 
 സൂപ്പര്‍*ഹിറ്റ് തമിഴ്  ചിത്രമായ കോയിലെ നായികമാരില്‍* ഒരാളായ പിയാ ബാജ്*പേയി മലയാളത്തിലേക്ക്*.  പൃഥ്വിരാജിന്റെ നായികയായാണ്* പിയാ ബാജ്*പേയി മലയാളത്തിലെത്തുന്നത്.
 
 ജോണി  ആന്റണി സംവിധാനം ചെയ്യുന്ന മാസ്*റ്റേഴ്*സ്* എന്ന ചിത്രത്തിലാണ് പിയാ  പൃഥ്വിരാജിന്റെ നായികയാകുന്നത്. സുബ്രഹ്*മണ്യപുരം, പസങ്ക, നാടോടികള്‍*  തുടങ്ങിയ ചിത്രങ്ങളിലുടെ ശ്രദ്ധേയനായ ശശികുമാര്‍*, മാസ്*റ്റേഴ്*സിലൂടെ  മലയാളത്തിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.
 
 കോ  എന്ന ചിത്രത്തില്‍* ഒരു മാധ്യമപ്രവര്*ത്തകയുടെ വേഷമായിരുന്നു പിയാ  ബാജ്*പേയിക്ക്. ചിത്രത്തില്‍* നായികയായി  കാര്‍*ത്തികയുമുണ്ടായിരുന്നുങ്കിലും  പിയാ ബാജ്*പേയിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
 
 Keywords: Piya Bajpai comes to Malayalam, piya prithviraj's heroine, masters, subramannyapuram, pasanka, nadodikal,ko, karthika,piya bajpai
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks