Results 1 to 1 of 1

Thread: പ്രാഞ്ചിയേട്ടനും മമ്മൂട്ടിയ്ക്കും അവാ

  1. #1
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default പ്രാഞ്ചിയേട്ടനും മമ്മൂട്ടിയ്ക്കും അവാ



    സര്*ക്കാര്* അവാര്*ഡ് കിട്ടിയില്ലെങ്കിലും പ്രാഞ്ചിയേട്ടന്* ആന്റ് ദി സെയിന്റും മമ്മൂട്ടിയും മറ്റു അവാര്*ഡുകള്* വാരിക്കൂട്ടുന്നത് തുടരുന്നു. ഏറ്റവും ഒടുവിലായി സൗത്ത് ഇന്ത്യന്* ഫിലിം അവാര്*ഡിലും പ്രധാന അവാര്*ഡുകള്* രഞ്ജിത്തിന്റെ ഈ ചിത്രത്തിനാണ്. കേരളത്തിലെ വിവധ ചാനലുകള്* നല്*കിയ അവാര്*ഡുകളിലും പ്രാഞ്ചിയേട്ടനായിരുന്നു മുന്നില്*.
    ഹൈദരാബാദിലെ ഇന്റര്*നാഷണല്* കണ്*വെന്*ഷന് സെന്ററില്* അന്*പത്തിയെട്ടാമത് സൗത്ത് ഇന്ത്യന്* ഫിലിം ഫെയര്* അവാര്*ഡ് പ്രഖ്യാപിച്ചപ്പോള്* മികച്ച മലയാള ചിത്രം, നടന്*, സംവിധായകന്* എന്നീ അവാര്*ഡുകള്* പ്രാഞ്ചിയേട്ടനാണ് സ്വന്തമാക്കിയത്. തമിഴില്* നിന്നും വിക്രം (രാവണന്*), തെലുങ്കില്*നിന്നും അല്ലു അര്*ജുന്* (വേദം), കന്നഡയില്* നിന്നും ശിവരാജ്കുമാര്*(തമാസ) എന്നിവരും* മികച്ച നടന്മാര്*ക്കുള്ള അവാര്*ഡുകള്* സ്വന്തമാക്കി.
    തമിഴില്* ‘മൈന’യാണ് മികച്ചചിത്രം. കന്നടയില്* 'ജാക്കി’. തെലുങ്കില്* ‘വേദം’.
    മറ്റ് അവാര്*ഡുകള്* (മലയാളം): മികച്ച നടി മമതാ മോഹന്*ദാസ് (കഥ തുടരുന്നു), സഹനടി ഉര്*വശി (മമ്മി ആന്*ഡ് മി), സഹനടന്* ബിജു മേനോന്* (മേരിക്കുണ്ടൊരു കുഞ്ഞാട്), ഗായകന്* ഹരിഹരന്* (കഥ തുടരുന്നു, ആരോ പാടുന്നു….) ഗായിക ശ്രേയാ ഘോഷല്* (അന്*വര്,* കിഴക്കുപൂക്കും…), ഗാനരചയിതാവ് റഫീക് അഹമമദ് (അന്*വര്,* കിഴക്കുപൂക്കും), സംഗീതസംവിധായകന്* ഗോപിസുന്ദര്* (അന്*വര്*).
    തമിഴ് അവാര്*ഡുകള്*: സംവിധായകന്*: വസന്തബാലന്* (അങ്ങാടിത്തെരുവ്), നടി അഞ്ജലി (അങ്ങാടിത്തെരുവ്), സഹനടന്* പാര്തിപന്* (ആയിരത്തില്* ഒരുവന്*), സഹനടി ശരണ്യ, ഗായകന്* കാര്*ത്തി (രാവണന്*), ഗായിക ശ്രേയാ ഘോഷല്* (അങ്ങാടിത്തെരുവ്), ഗാനരചയിതാവ് താമര (വിണ്ണൈതാണ്ടി വരുവായ) സംഗീതജ്ഞന്* എ ആര്* റഹ്മാന്* (വിണ്ണെതാണ്ടിവരുവായ).
    Last edited by rameshxavier; 07-05-2011 at 08:33 AM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •