- 
	
	
		
		
		
		
			 സച്ചിന്* ബാറ്റ് ചെയ്തത് പനിയുമായി സച്ചിന്* ബാറ്റ് ചെയ്തത് പനിയുമായി
			
				
					ഇംഗ്ലണ്ടിനെതിരെയുള്ള  ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സില്* ഇന്ത്യയുടെ സച്ചിന്*  ടെണ്ടുല്*ക്കര്* ബാറ്റ്  ചെയ്തത് കടുത്ത പനിയെ അവഗണിച്ച്. ചരിത്രത്തിലെ  രണ്ടാമായിരത്തെ ടെസ്റ്റില്* തന്റെ നൂറാം സെഞ്ച്വറി ലക്*ഷ്യമിട്ട്  ബാറ്റിംഗിനിറങ്ങിയ സച്ചിന്* 34 റണ്*സിന് പുറത്താകുകയായിരുന്നു.  
 
 സ്റ്റുവര്*ട്ട്  ബ്രോഡിന്റെ പന്തില്* രണ്ടാം സ്ളിപ്പില്* ഗ്രേംസ്വാനിന് ക്യാച്ച്  നല്*കിയാണ് സച്ചിന്* പുറത്തായത്.  58  പന്തുകളില്* നിന്ന് ആറ് ബൌണ്ടറികള്*  ഉള്*പ്പടെയാണ് സച്ചിന്* 34 റണ്*സ് നേടിയത്.
 
 പുറത്തായ  ശേഷം ടീം ഹോട്ടലിലേക്ക് പോയ സച്ചിന്* ആന്റിബയോട്ടിക്ക് കഴിച്ച് റൂമില്*  വിശ്രമിച്ചു. ഇംഗ്ലണ്ടിന്റെ  രണ്ടാം ഇന്നിഗ്സില്* ഫീല്*ഡ് ചെയ്യാന്*  സച്ചിന്* എത്തിയില്ല. ഇന്നും സച്ചിന്* വിശ്രമിച്ചേക്കും. പനി  കുറഞ്ഞില്ലെങ്കില്*  ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സില്*, സ്ഥിരംസ്ഥാനമായ നലാം  നമ്പറിനു പകരം അഞ്ചാം വിക്കറ്റിന് ശേഷമേ സച്ചിന്*   ബാറ്റിംഗിനിറങ്ങുവെന്നാണ് സൂചന.
 
 
 Keywords: India's Sachin Tendulkar battling viral infection in first Test,stuvert btoad,sachin ouct 34 runs,cricket news,tody sports news
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks