അമ്പയറുടെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ച ഇന്ത്യന്* പേസ് ബൗളര്* പ്രവീണ്*കുമാറിന് മാച്ച് റഫറി പിഴയിട്ടു. മാച്ച് ഫീസിന്റെ 20 ശതമാനമാണ് പിഴ.

പതിനെട്ടാം ഓവറില്* കെവിന്* പീറ്റേഴ്*സണെതിരെ പ്രവീണ്*കുമാറിന്റെ എല്*ബിഡബ്ല്യു അപ്പീല്* അമ്പയര്* അനുവദിച്ചില്ല. ഇതിനെതിരെ പ്രവീണ്*കുമാര്* പ്രതിഷേധിക്കുകയായിരുന്നു.

ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്സില്* ഇന്ത്യക്ക് വേണ്ടി പ്രവീണ്* കുമാര്* മൂന്ന് വിക്കറ്റുകള്* നേടിയിരുന്നു. 32 റണ്*സെടുത്ത സ്ട്രോസിനെയും റണ്ണൊന്നും എടുക്കും മുന്*പേ മോര്*ഗനെയും 28 റണ്*സെടുത്ത സ്വാനെയുമാണ് പ്രവീണ്* കുമാര്* പുറത്താക്കിയത്.


Keywords: Trent Bridge Test,Praveen fined ,arguing with on-field umpire,Kevin Peterson,PraveenKumar, Morge.Indian pase bowler