- 
	
	
		
		
		
		
			 പുണ്യറംസാന്* പിറന്നു പുണ്യറംസാന്* പിറന്നു
			
				
					 
 യാഗത്തിന്റെയും  സഹനത്തിന്റെയും വ്രതശുദ്ധിയുടേയും പുണ്യറംസാന്* മാസത്തിന് തിങ്കളാഴ്ച  തുടക്കമായി. മാനവരാശിക്ക് ഖുര്‍*ആന്‍* വെളിപ്പെടുത്തപ്പെട്ട മാസമാണ് റംസാന്*.  മനസും ശരീരവും ശുദ്ധമാക്കാന്‍* വിശ്വാസികള്‍* നോമ്പെടുക്കുന്ന മുപ്പത്  ദിനങ്ങള്‍* മതസൗഹാര്*ദത്തിന്റെയും പാരസ്പര്യത്തിന്റെയും കൂടിയാണ്.
 
 കോഴിക്കോട്*  കാപ്പാട്* മാസപ്പിറവി കണ്ടതിനാല്‍* തിങ്കളാഴ്ച റമസാന്‍* ഒന്നായിരിക്കുമെന്ന്  പാണക്കാട്* സയ്യിദ്* ഹൈദരലി ശിഹാബ്* തങ്ങള്‍*, അഖിലേന്ത്യാ സുന്നി  ജംഇയ്യത്തുല്‍* ഉലമ ജനറല്‍* സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍* മുസല്യാര്‍*  ,സമസ്*ത കേരള  ജംഇയ്യത്തുല്‍* ഉലമ ജനറല്‍* സെക്രട്ടറി ചെറുശ്ശേരി  സൈനുദ്ദീന്‍* മുസല്യാര്‍*, തിരുവനന്തപുരം പാളയം ഇമാം മൗലവി ജമാലുദ്ദീന്‍*  മങ്കട എന്നിവര്‍* അറിയിച്ചു.
 
 ഗള്*ഫ്*  നാടുകളിലും റമസാന്‍* തുടങ്ങുന്നത് തിങ്കളാഴ്ച തന്നെ. ഇനി ഒരു മാസക്കാലം  പ്രഭാതം മുതല്‍* പ്രദോഷം വരെ അന്നപാനീയങ്ങള്‍* ഉപേക്ഷിച്ച് വിശ്വാസികള്‍*  നോമ്പെടുക്കും. രാത്രിനമസ്കാരങ്ങളുടെ പുണ്യം തേടും. കയ്യിലുള്ള  സമ്പാദ്യത്തിന്റെ ഒരു പങ്ക് പാവപ്പെട്ടവന് നല്*കി പ്രവാചക സന്ദേശം  അന്‍വര്‍*ത്ഥമാക്കും.
 
 
 Keywords: Ramsan begins today,Pallayam Imam Moulavi, fasting,niskaram
 
 
 
 
				
					Last edited by sherlyk; 08-01-2011 at 07:25 AM.
				
				
			 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks