ജയരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില് മോഹന്ലാല് ആദ്യമായി അഭിനയിക്കുന്നു. 25 വര്ഷത്തെ തന്റെ സിനിമ കരിയറില് ഇതുവരെ ചെയ്ത ഒരൊറ്റ സിനിമയിലും മോഹന്ലാലിനെ അവതരിപ്പിക്കുവാന് സാധിച്ചിരുന്നില്ല ജയരാജിന്. ജയരാജിന്റെ ഡ്രീം പ്രൊജക്റ്റായ കുഞ്ഞാലി മരയ്ക്കാര് എന്ന പുതിയ ചിത്രത്തില് മോഹന് ലാല് ചരിത്ര പുരുഷ കഥാപാത്രത്തിന്റെ വേഷത്തില് എത്തുന്നു. ജയരാജിന്റെ സിനിമയായ നായികയുടെ ചിത്രീകരണം ഇപ്പോള് നടന്നുകൊണ്ടിരിക്കുകയാണ്. ജയറാം, ശാരദ, പത്മപ്രിയ തുടങ്ങിയവരാണ് അഭിനേതാക്കള്

Keywords: Mohanlal in Kunjali Marakkar Movie, lal's Kunjali Marakkar, Kunjali Marakkar film, Kunjali Marakkar new film