തമിഴിലെ പ്രശസ്ത കോമഡിതാരം വിവേകും മലയാളികളുടെ സ്വന്തം ജഗതി ശ്രീകുമാറും പ്രധാന വേഷങ്ങളിലെത്തുന്ന "ഒരു നുണക്കഥ", തിയറ്ററുകളില് എത്തി. നവാഗതനായ ജോണ്സണ് തങ്കച്ചന് സംവിധാനം ചെയ്ത "ഒരു നുണക്കഥ" നൂറു ശതമാനവും കോമഡി ചിത്രം എന്ന ലേബലോടെയാണ് പ്രദര്ശ നത്തി നെ ത്തു ന്നത്. വിവേക്, അശ്വതി, പിയൂഷ്, അനീഷ് മേനോന് , റിയാസ് ഖാന് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള് .

Keywords: Oru Nunakkadha, Oru Nunakkadha stills, Oru Nunakkadha gallery, Oru Nunakkadha reviews, Oru Nunakkadha released, Oru Nunakkadha story, Oru Nunakkadha cast, comedy actor Vivek, Jagathy Sreek