- 
	
	
		
		
		
		
			 ഇംഗ്ലണ്ടിനെതിരെ ടീം ഇന്ത്യക്ക് തിരിച്ച ഇംഗ്ലണ്ടിനെതിരെ ടീം ഇന്ത്യക്ക് തിരിച്ച
			
				
					പരുക്കിനെ തുടര്‍*ന്ന്  സഹീര്‍* ഖാന് ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയില്‍* നിന്ന് പിന്**മാറേണ്ടി  വന്നത് ടീം ഇന്ത്യക്ക് തിരിച്ചടിയാണെന്ന് സൌരവ് ഗാംഗുലി. എന്നാല്‍*  പരമ്പരയിലേക്ക് തിരിച്ചുവരാന്‍* ഇനിയും ഇന്ത്യക്കാകുമെന്നും മുന്‍* നായകന്*  ഗാംഗുലി പറഞ്ഞു.
 
 ഇനിയും  രണ്ട് മത്സരങ്ങള്‍* ബാക്കിയുണ്ട്. പരമ്പര 2-2ന് സമനിലയിലാക്കാന്‍*  ഇന്ത്യക്ക് ആകുമെന്നാണ് ഞാന്‍*  പ്രതീക്ഷിക്കുന്നത്. സഹീര്‍* ഖാന്റെ സേവനം  ലഭ്യമല്ലാത്തത് ടീമിന് വെല്ലുവിളി ഉയര്*ത്തും. എങ്കിലും ടീം ഇന്ത്യക്ക്   വിജയിക്കാനാകും. സഹീര്‍* ഖാന്റെ അഭാവം മികച്ച അവസരമാക്കി മാറ്റാനാണ്  മറ്റുള്ള ബൌളര്‍*മാര്‍* ശ്രമിക്കേണ്ടത്- ഗാംഗുലി പറഞ്ഞു.
 
 കഴിഞ്ഞദിവസമാണ്  സഹീര്‍* ഖാന് ശേഷിക്കുന്ന മത്സരങ്ങളില്‍* പങ്കെടുക്കാനാകില്ലെന്ന്  ഉറപ്പായത്. പരുക്ക് ഭേദമാകാത്തതിനെ തുടര്‍*ന്ന് സഹീറിന് പകരം ആര്* പി  സിംഗിനെ ടീമില്‍* ഉള്*പ്പെടുത്തിയിട്ടുണ്ട്.
 
 നാല്  മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്‍* ഇതുവരെ നടന്ന രണ്ട് മത്സരങ്ങളിലും  ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഓഗസ്റ്റ് 10നാണ് അടുത്ത മത്സരം.
 
 
 Keywords: Zaheer ruling out big blow , India can still bounce back,Ganguly,R P Singh,saheer khan
 
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks