മലയാളത്തിലെ മെഗാഹിറ്റായി മാറിയ വെറുതെ ഒരു ഭാര്യയിലെ കുട്ടിക്കഥാപാത്രം നിവേദിതയെ ഓര്*മയില്ലേ? ജയറാമിന്റെയും ഗോപികയുടെയും മകളായി വെറുതെ ഒരു ഭാര്യയില്* ബാലതാരമായി തിളങ്ങിയ നിവേദിത ഇന്ന് നായികയുടെ റോളിലാണ്. ചാപ്പക്കുരിശ് എന്ന ചിത്രത്തിലൂടെയാണ് നിവേദിത നായികാ പദവി യിലെ ത്തിയത്. ബാലതാരത്തിലൂടെ സംസ്ഥാ നഅവാര്*ഡ് കരസ്ഥമാക്കി തന്റെ അഭിനയതികവ് തെളിയി ച്ചിട്ടുണ്ട് നിവേദിത. തമിഴിലെ ശ്രദ്ധേയ സംവിധായകനായ സമുദ്ര ക്കനിയുടെ പോരാളിയെന്ന പുതിയ ചിത്രത്തിലെ നായിക വേഷത്തിന്റെ തിരക്കിലാണ് ഇപ്പോള്* നിവേദ. സുബ്ര ഹ്മണ്യപുരം ഫെയിം സ്വാതിയാണ് ചിത്രത്തിലെ മറ്റൊരു നായിക. ബ്ലസി സംവിധാനം ചെയ്യുനന പ്രണയം എന്ന ചിത്രത്തില്* ജയപ്രദയുടെ കൗമാരകാലം അവത രിപ്പി ക്കു ന്നതും നിവേദിതയാണ്.
Keywords: Nivedita, actress Nivedita , Nivedita gallery,Nivedita stills, Nivedita photos, Nivedita images,



Reply With Quote

Bookmarks