മെഗാസ്റ്റാര് മമ്മൂട്ടിയുടെ മകന് ഡുല്കര് സല്മാന്, ആദ്യമായി സിനിമയില് തന്റെ അരങ്ങേറ്റം കുറിക്കാനുള്ള പുറപ്പാടിലാണ്. സെക്കന്റ് ഷോ എന്ന പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പുതുമു ഖ സംവി ധായകനും ജയരാജിന്റെ അസോസ യേറ്റും ആ യ ശ്രീനാഥ് രാജേന്ദ്രനാണ്. അണ്ടര് വേള്ഡ് നായകന്റെ വേഷ ത്തിലെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഒരു മാസ ത്തിനുള്ളില് ആരംഭിക്കും. പുതു മുഖം അവന്തി ക യായിരിക്കും നായിക. ബാ ബുരാജും സലീം കുമാറും ചിത്രത്തില് പ്രധാന പ്പെട്ട വേഷ ത്തില് എത്തും. ചിത്രത്തോടൊപ്പം തന്നെ നിശ്ചയിച്ച ഡുല്ക്കര് സല്മാന്റെ വിവാഹം ഈ വരുന്ന ഡിസംബര് 22ന് ചെന്നൈയില് വച്ച് നടക്കും. എല്ലാം ശുഭമായി തീരട്ടെ എന്ന് ആശംസിക്കാം.

Keyword: Mammootty's son, salaman, Mammootty's son new film, Mammootty's son movie, salman new film,