-
എന്റെ അമ്മ

അമ്മ എന്നുള്ളോരീ രണ്ടക്ഷരം മണ്ണിൽ
എല്ലാത്തിനും മീതെയല്ലോ...
എനിക്ക് പ്രചോദനം അമ്മ..
ഞാ൯ അറിഞ്ഞ സത്യവും അമ്മ..
ഈ ഭൂമിയൽ ഞാ൯ കണ്ട ദൈവവും അമ്മതാ൯....
പിച്ച വയ്ക്കാന്* പഠിപ്പിച്ചവൾ അമ്മ…
ഒരു നല്ല വഴികാട്ടിയും എന്റെയമ്മ....
ഒരു നല്ല തോഴിയാണെന്നും അമ്മ…
അമ്മത൯ വിരല്ത്തുമ്പിൽ ഞാ൯ സ്വയം മറന്നു...
ആ കണ്ണുകളിൽ ഞാ൯ സ്വര്*ഗം കണ്ടു…
പ്രിയ ജനനി നിന്റെ മുഖപ്രഭയിൽ
സൂര്യനും ചന്ദ്രനും അ-പ്രഭന്മ്മ്മാർ ....
നിന്റെ പാദാരവിന്ദത്തിൽ ചാർത്തിടാം ഞാനെന്നും
അശ്രുപുഷ്പങ്ങളാൽ അര്*ച്ചനകൾ...
ഇനിയൊരു ജന്മമുണ്ടെങ്കിൽ * നിന്നുദരത്തിൽ
മകളായിവന്നു പിറക്കാനെനിക്കുമോഹം...
Keywords: poems, malayalam kavithakal, ente amma,kavithakal
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks