'ഒരു മധുരക്കിനാവിന് ലഹരിയില്...........' എന്നു തുടങ്ങുന്ന എണ്പതുകളിലെ ഹിറ്റ് ഗാനം തേജാഭായി ആന്റ് ഫാമിലിയില് റീമിക്സ് ചെയ്തു ചേര്ത്തത് പരാതിക്കിടയാക്കിയിരിക്കുന്നു. ഗാനത്തിന്റെ രചയിതാവും സംഗീതസംവിധായകനുമായ ബിച്ചുതിരുമല, ശ്യാം എന്നി വരാണ്പഴയഗാനം പുതിയകുപ്പി യിലാക്കിയ തിനെ തിരെ രംഗത്ത് വന്നിരിക്കുന്നത്. തേജാഭായിയുടെ നിര്മ്മാ താക്കള് തങ്ങളുടെ അനുമതിയില്ലാതെയാണ് ഈ ഗാനം സിനിമയില് ഉള്പ്പെടു ത്തിയത് എന്നാണ് അവരുടെ പരാതി. എന്നാല് നിര്മ്മാ താക്കളായ പി.കെ. മുരളീധരനും ശാന്താമുരളീധരനും പറയുന്നത് ഒന്നര ലക്ഷം രൂപയ്ക്ക് ഗാനത്തിന്റെ പകര്പ്പവകാശം വാങ്ങിയിരുന്നു എന്നാണ്.

Keywords: Teja Bhai and Family, Teja Bhai and Family song remix, Oru Madhurakinavin Remix, Teja Bhai and Family stills, Teja Bhai and Family gallery, Teja Bhai and Family film, Teja Bhai and Family movie