-
പ്രണതി വിവാഹിതയായി

ഫോര്ദപീപ്പിള്’ ഉള്പ്പടെ തമിഴ്, തെലുങ്ക്, കന്നഡ സിനിമകളില് അഭിനയിച്ച നടി പ്രണതി വിവാഹിതയായി.
ചെന്നൈ അമിഞ്ഞിക്കരൈ മെയില് റോഡ്, കളക്ടറേറ്റ് കോളനി ‘ഐശ്വര്യ’ത്തില് ഡോ.പി.പത്മനാഭന്റെയും പി.പത്മിനിയുടെയും മകന് ഡോ.ശിവരാജാണ് വരന്. ജ്ഞാനോദയം പ്രസിഡന്റ് തലശ്ശേരി ‘ഗോവര്ധന’ത്തില കെ.പി.രത്നാകരന്റെ മകള് രത്നപ്രഭയുടെയും മലയാള ചലച്ചിത്ര നടന് ജോസിന്റെയും മകളാണ് പ്രണതി.
Keywords: Pranathi marriage, Pranathi, Pranathi engagement, Pranathi stills, Pranathi gallery, Pranathi photos, Pranathi images
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks