-
ഇന്ത്യന്* സുന്ദരി വാസുകി സുങ്കാവള്ളിക്ക&

വിശ്വസുന്ദരി മത്സരത്തില്* ഇന്ത്യയെ പ്രതിനിധീ*കരിക്കുന്ന പെണ്*കുട്ടിക്ക് നമ്മുടെ ദേശീയ വസ്ത്രം അണിഞ്ഞ് നില്*ക്കാന്* ഭാഗ്യമില്ലെന്ന് പറഞ്ഞാല്* വിശ്വസിക്കുമോ? ഇന്ത്യന്* സുന്ദരി വാസുകി സുങ്കാവള്ളിയെക്കുറിച്ചുള്ള അമ്പരപ്പിക്കുന്ന ഈ വാര്*ത്ത വിശ്വസിച്ചേ മതിയാവൂ.
തിങ്കളാഴ്ച ബ്രസീലില്* ആണ് വിശ്വസുന്ദരി 2011 മത്സരം അരങ്ങേറുന്നത്. എന്നാല്* ഇതിന് മുമ്പ് നടന്ന ഫോട്ടോ കോളില്* ധരിക്കാനുള്ള ദേശീയ വസ്ത്രം കൃത്യസമയത്ത് ലഭ്യമാകാത്തതിനെ തുടര്*ന്ന് വാടിയ മുഖവുമായി നില്*ക്കുന്ന വാസുകിയെയാണ് കാണാനായത്. മത്സരത്തിന് മുമ്പ് തന്റെ രാജ്യത്തിന്റെ പരമ്പരാഗത വസ്ത്രത്തില്* പ്രത്യക്ഷപ്പെടാ*ന്* വാസുകിക്ക് ഇനി അവസരം ഇല്ലതാനും.
മത്സരത്തില്* മാറ്റുരയ്ക്കാന്* ഞാന്* എന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടുണ്ട്. എന്നാല്* വസ്ത്രത്തിന്റെ പേരില്* ഉണ്ടായിരിക്കുന്ന ആശയക്കുഴപ്പം എന്റെ തെറ്റ് മൂലമല്ല- വാസുകി ട്വീറ്റ് ചെയ്യുന്നു.
ബ്രസീലിയന്* കോസ്റ്റ്യൂം വിഭാഗത്തിനാണ് സുന്ദരിമാരുടെ വസ്ത്രങ്ങള്* ഒരുക്കി നല്*കാനുള്ള ചുമതല. എന്നാല്* വാസുകിക്ക് വസ്ത്രം ലഭ്യമാക്കാത്തതിന്റെ കാരണം അധികൃതര്* വിശദീകരിച്ചിട്ടില്ല. 87 സുന്ദരിമാരാ*ണ് വിശ്വസുന്ദരി മത്സരത്തില്* മാറ്റുരയ്ക്കുന്നത്.
Keywords:National costume no-show for Miss India-Universe,vasuki sunkavalli,Miss India,national costume
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks