-
ലൈല ലോപ്സ് വിശ്വസുന്ദരിപ്പട്ടം ചൂടി!

അംഗോളയുടെ സൌന്ദര്യ റാണി വിശ്വസുന്ദരിപ്പട്ടം ചൂടി. മിസ് അഗോളയായ ലൈല ലോപ്സ് ആണ് മിസ് യൂണിവേഴ്സ് 2011 ആയി തെരഞ്ഞെടുക്കപ്പെട്ടത്. 88 സുന്ദരിമാരെ പിന്തള്ളിയാണ് ലൈല ഒന്നാം സ്ഥാനത്തെത്തിയത്.
അതേസമയം ഇന്ത്യന്* സുന്ദരി വാസുകി സുങ്കാവള്ളിയുടെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. വാസുകിക്ക് ആദ്യ പത്ത് പേരുടെ പട്ടികയില്* പോലും ഇടം പിടിക്കാന്* സാധിച്ചില്ല.
ബ്രസീലില്* ചൊവ്വാഴ്ച നടന്ന മത്സരത്തില്* ഉക്രെയിന്* സുന്ദരി ഒലേസിയ സ്റ്റെഫാങ്കോ ഫസ്റ്റ് റണ്ണര്* അപ്പ് ആയി തെരഞ്ഞെടുക്കപ്പെട്ടു. ബ്രസീലിന്റെ പ്രിസിലാ മക്കാഡോ ആണ് സെക്കന്റ് റണ്ണര്* അപ്പ്. ഓസ്ട്രേലിയ, കോസ്റ്റോറിക്ക, ഫ്രാന്*സ്, ഉക്രെയിന്*, പോര്*ച്ചുഗല്*, പനാമ, ഫിലിപ്പീന്*സ്, ചൈന, ബ്രസീല്*, അംഗോള എന്നീ രാജ്യങ്ങളെ പ്രതിനിധീകരിച്ച സുന്ദരിമാരാണ് ആദ്യ പത്ത് സ്ഥാനങ്ങള്* നേടിയത്.
Keywords: Angola's Leila Lopes crowned Miss Universe 2011,Miss India, Vasuki Sunkavalli,first runner up Olesia stefanko,second runner up Prizilla Maccado,Miss universe news,Leila Lopes
Last edited by sherlyk; 09-13-2011 at 05:48 AM.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks