-
ബൈക്കില്* നിന്നുവീണു, മോഹന്*ലാലിന് പരുക്ക
സൂപ്പര്*സ്റ്റാര്* മോഹന്*ലാലിന് സിനിമാ ചിത്രീകരണത്തിനിടെ പരുക്കേറ്റു. ബൈക്കില്* നിന്നുവീണാണ് ലാലിന് പരുക്ക് പറ്റിയത്. റോഷന്* ആന്*ഡ്രൂസ് സംവിധാനം ചെയ്യുന്ന ‘കാസനോവ’ എന്ന ചിത്രത്തിന്*റെ ഷൂട്ടിംഗിനിടെ ബാങ്കോക്കില്* വച്ചാണ് മോഹന്*ലാലിന് അപകടം പറ്റിയത്.
മോഹന്*ലാലിന്*റെ പരുക്ക് ഗുരുതരമല്ലെന്ന് ബാങ്കോക്കില്* നിന്ന് ചിത്രത്തിന്*റെ അണിയറ പ്രവര്*ത്തകര്* അറിയിച്ചു. പരുക്കേറ്റ ശേഷവും മോഹന്*ലാല്* അഭിനയം തുടര്*ന്നു എന്നണ് റിപ്പോര്*ട്ട്.
ഒരുപാട് സ്ത്രീകളുമായി പ്രണയബന്ധമുള്ള ഒരു ഫ്ലവര്* മര്*ച്ചന്*റായാണ് മോഹന്*ലാല്* കാസനോവയില്* അഭിനയിക്കുന്നത്. ഒരു ‘റൊമാന്*റിക് ത്രില്ലര്*’ എന്നാണ് ചിത്രത്തെ സംവിധായകന്* വിശേഷിപ്പിക്കുന്നത്. ഹോളിവുഡ് നിലവാരമുള്ള ആക്ഷന്* രംഗങ്ങളും റൊമാന്*സ് മുഹൂര്*ത്തങ്ങളുമാണ് ചിത്രത്തിലുള്ളത്.
മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും കാസനോവ. ഡിസംബര്* 16നാണ് ചിത്രത്തിന്*റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks