-
സ്വര്*ണവില 800 രൂപ കുറഞ്ഞു

സ്വര്*ണവിലയില്* വന്‍* ഇടിവ്. പവന് 800 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. ഇപ്പോള്‍* 20200 രൂപയാണ് ഒരു പവന് വില. ഗ്രാമിന് 100 രൂപ കുറഞ്ഞ്* 2525 രൂപയിലെത്തിനില്*ക്കുന്നു.
അന്താരാഷ്ട്ര വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും ദൃശ്യമാകുന്നത്*. അന്താരാഷ്ട്ര വിപണിയില്‍* നിക്ഷേപം ഡോളറിലേക്കു വഴിമാറുന്നതാണ് സ്വര്*ണവില കൂപ്പുകുത്താന്‍* കാരണം.
എന്നാല്‍* സ്വര്*ണവിലയില്* ഇന്നുണ്ടായിരിക്കുന്ന കുറവ് തുടരണമെന്നില്ലെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. ഇത്തരം ഏറ്റക്കുറച്ചിലുകള്‍* കുറേനാളായി വിപണിയുടെ സ്വഭാവമാണ്. ഏതാനും മാസങ്ങള്‍* കൂടി ഈ ട്രെന്*ഡ് തുടരാനാണ് സാധ്യത.
Keywords: market price,dollar, business price, business news,Gold price falls Rs. 800
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks