Results 1 to 2 of 2

Thread: ഗാനഗന്ധര്*വന്* സ്റ്റാര്* സിംഗര്* ജഡ്*ജ്*മെന

  1. #1
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default ഗാനഗന്ധര്*വന്* സ്റ്റാര്* സിംഗര്* ജഡ്*ജ്*മെന

    ഗാനഗന്ധര്*വന്* സ്റ്റാര്* സിംഗര്* ജഡ്*ജ്*മെന്റിനെ സ്വാധീനിച്ചു? ജനരോഷം ആര്*ത്തിരമ്പുന്നു

    ഏഷ്യാനെറ്റ് നടത്തിവരുന്ന ജനപ്രിയറിയാലിറ്റി ഷോ ആയ ഐഡിയാ സ്റ്റാര്* സിംഗര്* സീസണ്* ഫൈവ് ഫൈനലില്* വിജയിയെപ്രഖ്യാപിക്കുന്നതിനുള്ള ജഡ്*ജ്*മെന്റ് ഗാനഗന്ധര്*വന്*പത്മശ്രീ ഡോ.കെ.ജെ. യേശുദാസ് സ്വാധീനിച്ചതായി ആരോപണം ഉയരുന്നു. ഇതിനെതിരേ വിവിധബ്ലോഗുകളിലൂടെയും സോഷ്യല്* നെറ്റ്*വര്*ക്കിങ്സൈറ്റുകളിലൂടെയുംപ്രതിഷേധംപൊടിപൊടിയ്ക്കുകയാണ്. മുന്*പ് പലവട്ടം റിയാലിറ്റി ഷോകള്*ശുദ്ധ സംഗീതത്തെനശിപ്പിക്കും എന്നു പറഞ്ഞ് നിരവധിവേദികളില്* കടുത്ത വിമര്*ശനം തന്നെഅഴിച്ചുവിട്ടിട്ടുള്ള ഗാനഗന്ധര്*വന്* കഴിഞ്ഞ ദിവസം നടന്ന സ്റ്റാര്* സിംഗര്*ഗ്രാന്റ് ഫിനാലെയില്* പങ്കെടുത്തത് തന്നെ ഏറെപ്പേരില്* അത്ഭുതംഉളവാക്കിയിരുന്നു.

    തിരുവനന്തപുരത്ത് നടന്ന ഫൈനല്* ഷോകാണുന്നതിനായി ആദ്യം മുതലേഗാനഗന്ധര്*വന്*ഭാര്യയോടൊത്ത് മുന്* നിരയില്*തന്നെഇരിപ്പുറപ്പിച്ചിരുന്ന അദ്ദേഹംഎല്ലാ ഗാനങ്ങള്*ക്കും സ്വതസിദ്ധമായശൈലിയില്* താളമിടുന്നതും കാണാമായിരുന്നു.ഇന്നലെ ജേതാവായകല്*പ്പനാരാഘവേന്ദ്ര, മൃദുലാ വാര്യര്*, ഇമ്മാനുവല്* ഹെന്റി, ആന്റണി ജോണ്*, അഖില്*കൃഷ്ണന്* എന്നിവരാണ് ഫൈനല്* റൗണ്ടില്* മത്സരിച്ചത്.ഫൈനലിലെ ആദ്യ റൗണ്ട്കഴിഞ്ഞപ്പോള്*ആന്റണി ജോണ്*തേര്*ഡ് റണ്ണറപ്പുംഅഖില്* കൃഷ്ണന്*അഞ്ചാം സ്ഥാനവും നേടി പുറത്തായി.പിന്നീട് ഏറ്റവുമൊടുവില്*, ആദ്യ മൂന്ന്സ്ഥാനക്കാരെ കണ്ടെത്തുന്നതിനായിനടന്ന റൗണ്ടിലാണ് നാടകീയമായരംഗങ്ങള്*അരങ്ങേറിയത്.ആദ്യം പാടുന്നതിന് അവസരം ലഭിച്ചത് ഇമ്മാനുവല്*ഹെന്*ട്രിക്കാണ്. തുടര്*ന്ന് കല്പനയും അതിനു ശേഷം ഒടുവില്* മൃദുലയും പാടി.കല്പന പാടിയത് വെസ്റ്റേണ്* മ്യൂസിക്കും ഇന്ത്യന്* മ്യൂസിക്കും ചേര്*ന്ന്നഒരു ഫ്യൂഷന്* ഗാനമാണ്. സാധാരണക്കാര്*ക്ക് ആര്*ക്കും പിടികിട്ടില്ലെന്ന്മാത്രം.

    കുട്ടികളുടേയും പാട്ട്കൊള്ളില്ലെന്ന് പറയുന്നതുപോലെയായി ആ കൈയ്യടി എന്നാണ് ഇപ്പോള്* ആക്ഷേപംഉയര്*ന്നിരിക്കുന്നത്. മാത്രവുമല്ല മാര്*ക്ക് ഇടാന്* ഇരിക്കുന്നജഡ്*ജിമാര്*ക്ക് കൂടി കാണാവുന്ന തരത്തിലാണ് ഡോ. കെ.ജെ യേശുദാസ്ഇരുന്നിരുന്നത്.കല്പനയുടെ പാട്ട് താന്* പോലും ബഹുമാനിക്കുന്നമട്ടിലുള്ളതാണെന്നുള്ള പ്രഖ്യാപനം കൂടിയായി മാറി ആ കൈയ്യടിയെന്ന്കാണുന്നവര്*ക്ക് എല്ലാവര്*ക്കും മനസ്സിലാകും.ഗാനഗന്ധര്*വന്*എണീറ്റ്നിന്ന് കൈയ്യടിച്ചാല്* പിന്നെ ഗാനകോകിലം എന്തു ചെയ്യും. അതുകൊണ്ട് തന്നെജഡ്*ജിമാരുടെ ഇടയില്* നിന്നും ഇത് കണ്ടിരുന്ന കെ.എസ്. ചിത്രയും എണീറ്റ്നിന്നു തന്നെ കൈയ്യടിച്ചു. ഒപ്പം ഇരുന്നിരുന്ന തമിഴ് ഗായികയായ ജഡ്*ജിഅനുരാധാശ്രീറാം പിന്നെ എന്തു ചെയ്യും. അവരും കൂടി എണീറ്റ് നിന്നുകൈയ്യടിച്ചു. ശരത്തും എം.ജി ശ്രീകുമാറും ഇരിപ്പിടങ്ങളില്* നിന്നുംഎണീറ്റിരുന്നില്ല.




    Keywords: Asianet Idea Star singer, Asianet Idea Star singer contestant, Idea Star Singer is a popular Malayalam music reality-television competition

  2. #2
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default

    ഗാനഗന്ധര്*വന്*നടത്തിയ ഈ നടപടി തന്റെ പിന്തുണ ആര്*ക്കാണെന്ന്വ്യക്തമാക്കുന്നതായിരുന്നു എന്നതിനേക്കാള്* കൂടുതലായി ആരുടെ പാട്ടാണ്നല്ലത് എന്നു വിലയിരുത്തി മാര്*ക്ക് ഇടുന്നതു പോലെയായി മാറുകയായിരുന്നു.കല്പനയല്ലാതെ മറ്റാര്*ക്കെങ്കിലും ഒന്നാംസ്ഥാനം ലഭിച്ചാല്* അത്ജഡ്*ജിമാര്*ക്ക് മാര്*ക്ക് ഇടാന്* കഴിവില്ലാത്തതുകൊണ്ടാണ് എന്നുംവിമര്*ശിക്കപ്പെടാവുന്ന ഒരു സ്തിതി വിശേഷം അവിടെ ഉളവാക്കി. ഇതോടെ എന്തുതന്നെ സംഭവിച്ചാലും ഒന്നാം സ്ഥാനം കല്പനയ്ക്ക് തന്നെ നല്*കണം എന്നസമ്മര്*ദ്ദം ജഡ്*ജിമാരില്* സൃഷ്ടിക്കപ്പെടുകയായിരുന്നു എന്നു പറയാം.തുടര്*ന്ന് ഐഡിയാ സ്റ്റാര്* സിംഗര്* സീസണ്* സിക്സ്ലോഗോ പ്രകാശനംചെയ്യുന്നതിനുംജഡ്*ജിമാരെ പ്രഖ്യാപിക്കുന്നതിനുമായി ഗാനഗന്ധര്*വനയുംവേദിയിലേയ്ക്ക് ക്ഷണിക്കുകയുണ്ടായി. റിയാലിറ്റി ഷോകള്*ക്ക് എതിരു പറഞ്ഞുനടന്ന അദ്ദേഹം ആറല്ല, അറുപതല്ല, ആറായിരം സീസണ്* വരെ സ്റ്റാര്* സിംഗര്*തുടരട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

    പ്രസംഗത്തിനിടെതനിക്ക് ചെറുപ്പകാലം മുതലേ കല്പനയുടെ കുടുംബവുമായി ഉള്ളബന്ധവും കല്പനയുടെ കുടുംബത്തിന്റെ സംഗീതപാരമ്പര്യവുംകല്പനയുടെകര്*ണ്ണാട്ടിക്, വെസ്റ്റേണ്* മ്യൂസിക്കില്* ഉള്ള അഗാധ പാണ്ഡിത്യവും എല്ലാംഅദ്ദേഹം വാനോളും പുകഴ്*ത്തി.മറ്റുള്ള രണ്ട് പേര്*ക്കും പാട്ട്അറിയില്ലെന്ന് പറഞ്ഞില്ലെങ്കിലും ഇത്രയും വലിയ സംഭവമായ കല്പനയ്ക്കല്ലാതെആര്*ക്ക് നല്*കുംഒന്നാം സമ്മാനം എന്നുള്ള ധ്വനി ആ വാക്കുകളില്* നിറഞ്ഞുനിന്നു. അതിനു ശേഷം കുറേ സ്റ്റേജ് പരിപാടികള്* കൂടി കഴിഞ്ഞതിനു ശേഷമാണ്വിജയികളെ പ്രഖ്യാപിച്ചത്. കല്പനയെ അല്ലാതെ ആരെയെങ്കിലും വിജയിയായിപ്രഖ്യാപിച്ചാല്* അത് വിവരം കെട്ട ജഡ്*ജിമാരുടെ പ്രകടനമാകുമെന്ന്പരസ്യവിമര്*ശനം ഉയര്*ന്നേനെ.

    ഒടുവില്* ഗാനഗന്ധര്*വന്* തന്നെ പ്രഖ്യാപിച്ചറിസല്*ട്ടില്* ഒന്നാംസ്ഥാനം കല്പനയ്ക്ക്. കഴിഞ്ഞഒരു വര്*ഷമായി ഇവരുടെ പാട്ട്കേട്ടുകൊണ്ടിരിക്കുന്നകാണികള്* നല്*കിയഎസ്.എം.എസ് വോട്ട്അനുസരിച്ച്കല്പനയ്ക്ക് രണ്ടാം സ്ഥാനത്ത് എത്തിയ മൃദുല വാര്യരുടെ പകുതി വോട്ട്പോലുമില്ല. എസ്.എം.സില്* ഒന്നാം സ്ഥാനം മൂന്നാം സമ്മാനത്തിന് അര്*ഹനായഇമ്മാനുവല്* ഹെന്*ട്രിക്കാണ് താനും.ഏതായാലും ഗാനഗന്ധര്*വനുംഏഷ്യാനെറ്റും ചേര്*ന്ന് നടത്തിയ ഈ നാടകത്തിനെതിരേജനരോഷംആര്*ത്തിരമ്പുകയാണ്.


Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •