ഇന്ത്യയുടെ ദീര്*ഘദൂര ഓട്ടക്കാരിയും അര്*ജ്ജുന അവാര്*ഡ് ജേതാവുമായ പ്രീജ ശ്രീധരന്* മാംഗല്യം. പാലക്കാട്* അകത്തേത്തറ നടക്കാവിലെ പരേതനായ ഗോപിനാഥന്റെയും കനറാ ബാങ്ക്* ജീവനക്കാരി രമണിയുടെയും മകനായ ഡോ ദീപക്* ആണ്* വരന്*.

കഴിഞ്ഞദിവസം പ്രീജയുടെ അമ്മ ഉള്*പ്പെടെയുള്ള ബന്ധുക്കള്* വരന്റെ വീട്* സന്ദര്*ശിച്ചാണ്* വിവാഹം തീരുമാനിച്ചത്*. ഒരാഴ്*ച മുമ്പ് പെണ്ണുകാണല്* ചടങ്ങ് നടന്നിരുന്നു.

വിവാഹ നിശ്*ചയം ലണ്ടന്* ഒളിമ്പിക്*സിനു ശേഷം പാലക്കാട്ട്* നടക്കും. ദീപക്* കടമ്പഴിപ്പുറം സര്*ക്കാര്* ആശുപത്രിയിലാണ്* ജോലി ചെയ്യുന്നത്*.



Keywords: Preeja Sreedharan, Dr. Deepak, London Olympics,Arjuna award winner,Preejas' marriage after Olympics